000 | 02371nam a22002057a 4500 | ||
---|---|---|---|
008 | 230616b xxu||||| |||| 00| 0 eng d | ||
020 | _a9789393003393 | ||
037 |
_cPurchased _nMalayala manorama Co. Pvt Ltd |
||
041 | _aMalayalam | ||
082 |
_aL _bSAL/EE |
||
100 | _aSalimkumar | ||
245 |
_aEESWARA VAZHAKKILLALLO _b/ഈശ്വരാ വഴക്കില്ലല്ലോ _c/സലിംകുമാര്‍ |
||
250 | _a1 | ||
260 |
_aKottayam _bManorama Books _c2023/05/01 |
||
300 | _g175 | ||
500 | _aനാട്ടിന്‍പുറത്തു ജനിച്ചുവളര്‍ന്നവനാണു ഞാന്‍. സലിംകുമാറുമതെ. എങ്കിലും കാലത്തിനൊപ്പം അതിവേഗത്തിലോ അതിലേറെ ആഴത്തിലോ പല നഗരച്ചുഴികളിലേക്കു നാം പോകും. ശരിക്കു പറഞ്ഞാല്‍, പോയി. അതൊരു കുറ്റമൊന്നുമല്ല. അപ്പോഴും വേരുകളിലെ നനവുണങ്ങാതെ, ചില്ലകളുടെ വിരിവു വിടാതെയിരിക്കലാണു കാര്യം. നിസ്സംശയം പറയാനാവും, സലിംകുമാറിന്റെ ഓരോ വാക്കിലും ആ വേരുകളുടെ ഈര്‍പ്പവും കാതലുറപ്പുമുണ്ട്. അതു നമ്മെയും അധികമധികം ആര്‍ദ്രതയുള്ളവരാക്കും. നര്‍മമാണ് മേമ്പൊടിയെങ്കിലും നെഞ്ഞില്‍ കൈചേര്‍ത്താണ് സലിം ഓര്‍മകളോരോന്നും പങ്കുവയ്ക്കുന്നത്. കൂട്ടത്തില്‍ കണക്കില്ലാതെ ആത്മപരിഹാസവുമുണ്ട്. എത്ര സംസാരിച്ചാലും ബോറടിക്കാത്ത സലിമിന്റെ ഈ ഓര്‍മയെഴുത്തും അങ്ങനെതന്നെ. അവതാരികയില്‍ മമ്മൂട്ടി | ||
650 | _aJeevacharithram | ||
942 | _cLEN | ||
942 | _2ddc | ||
999 |
_c190650 _d190650 |