000 | 02460nam a22002057a 4500 | ||
---|---|---|---|
008 | 230531b xxu||||| |||| 00| 0 eng d | ||
020 | _a9789394315167 | ||
037 |
_cPurchased _nSaikatham Books,Kothamangalam ( KSLC Book Festival-U C College Aluva ) |
||
041 | _aMalayalam | ||
082 |
_aA _bVIJ/BA |
||
100 | _aVijayakrishnan | ||
245 | _aBALIKERAMALA | ||
250 | _a1 | ||
260 |
_aKothamangalam _bSaikatham _c2023/04/01 |
||
300 | _g272 | ||
500 | _aചലച്ചിത്രനിരൂപകന്‍ എന്ന നിലയില്‍ പ്രശസ്തനായ വിജയകൃഷ്ണന്‍ നോവല്‍രംഗത്തും പ്രസക്തിയാര്‍ജ്ജിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ 'ബാലികേറാമല', അപൂര്‍വചാരുതയും ഉള്‍ക്കരുത്തും പുലര്‍ത്തുന്നതിനൊപ്പം ദൃശ്യപരമായ സൗന്ദര്യം തൊട്ടുണര്‍ത്തുന്ന അനവദ്യശൈലിയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. കായേനും ഹാബേലും മുതല്‍ തുടങ്ങുന്ന സഹോദരര്‍ തമ്മിലെ പോരിന്റെ ആധുനികവും അഭൂതപൂര്‍വവുമായ ഒരാവിഷ്‌കരണമാണ് ഈ നോവല്‍. സാത്വികനായ ഒരച്ഛന്റെ ഭിന്നസ്വഭാവികളായ രണ്ടു മക്കളിലൂടെ വര്‍ത്തമാനകേരളത്തിന്റെ ആശയസംഘട്ടനങ്ങളുടെ ചിത്രം അനാവൃതമാവുന്നു. നിരവധി ചരിത്രസന്ധികളിലൂടെയാണ് സമാന്തരരേഖകള്‍ പോലെ ആ സഹോദരന്മാര്‍ സഞ്ചരിക്കുന്നത്. ഹൃദയാവര്‍ജ്ജകമായ ജീവിതചിത്രണം കൊണ്ട് ഹൃദയങ്ങളിലേക്ക് അനായാസം കടന്നുചെല്ലുന്ന നോവല്‍. | ||
650 | _aNovalukal | ||
942 | _cLEN | ||
942 | _2ddc | ||
999 |
_c190497 _d190497 |