000 02936nam a22002177a 4500
008 230529b xxu||||| |||| 00| 0 eng d
020 _a9789355496652
037 _cPurchased
_nMathrubhumi Books,Kaloor
041 _aMalayalam
082 _aA
_bDEB/KR
100 _aDebasish Chatterjee
245 _aKRISHNAN ORU EZHAMINDRIYAM
_b/ കൃഷ്ണൻ ഒരു ഏഴാമിന്ദ്രിയം
_c/ ദേബാശിഷ് ചാറ്റർജി
250 _a1
260 _aKozhikkode
_bMathrubhumi Books
_c2023/04/01
300 _g239
500 _aകേശവ്, നീല്‍, കായാ എന്നിവരുടെയും അവരുടെ സുഹൃത്തുകളുടെയും വിദ്യാര്‍ത്ഥിജീവിതകാലം മുതല്‍ പ്രായപൂര്‍ത്തിയാകുന്നതു വരെയുള്ള -ലഖ്‌നൗ ബിസിനസ് സ്‌കൂള്‍ കാമ്പസു തൊട്ട് ഋഷികേശ് ആശ്രമം വരെ -ജീവിതമാണ് ഈ പുസ്തകം പ്രതിപാദിക്കുന്നത്; അതിലൂടെ സ്വത്വത്തെയും വിശ്വാസത്തെയും കുറിച്ചുള്ള മൗലികമായ ചോദ്യങ്ങളും അന്വേഷിക്കുന്നു. ഭാവാത്മകമാണ് ദേബാശിഷ് ചാറ്റര്‍ജിയുടെ ഗദ്യം. ആധുനിക ലോകത്ത് ആത്മീയതയുടെ ശക്തിയിലേക്ക് ആണ്ടിറങ്ങുന്ന, അദ്ദേഹം വിവരിക്കുന്ന കഥ അതിന്റെ അര്‍ത്ഥത്താല്‍ ഊഷ്മളവും സമ്പന്നവുമാകുന്നു. -ശശി തരൂര്‍ ആഴവും വൈദഗ്ദ്ധ്യവുംകൊണ്ട് സ്‌നേഹത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് ആണ്ടിറങ്ങുന്ന നോവല്‍. കരുത്തുറ്റ ശില്പത്താലും ശക്തമായ കഥാപാത്രങ്ങളാലും ദേബാശിഷ് ചാറ്റര്‍ജി, നമ്മെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെയും വര്‍ണ്ണങ്ങളിയലുന്ന ഫാന്റസികളുടെയും സമ്പന്നമായ അടരുകളുള്ള ലോകത്തേക്ക് നയിക്കുന്നു. വായിച്ചിരിക്കേണ്ട പുസ്തകം. -അനീസ് സലീം
650 _aNovalukal
700 _aMadhusoosan,V (tr.)
942 _cLEN
942 _2ddc
999 _c190467
_d190467