000 01779nam a22002057a 4500
008 230520b xxu||||| |||| 00| 0 eng d
020 _a9789395878531
037 _cPurchased
_nCICC Book House,Press Club Road,Ernakulam
041 _aMalayalam
082 _aL
_bFAZ/VI
100 _aFazalu Rahman
245 _aVINEETHAVISMAYAM
_b/ വിനീതവിസ്മയം
_c/ ഫസലു റഹ്മാന്‍
250 _a1
260 _aThrissur
_bGreen Books
_c2023/01/01
300 _g140
500 _aവിനീത് ശ്രീനിവാസന്‍ എന്ന നമുക്കെല്ലാം പരിചിതനും പ്രഗത്ഭനുമായ കലാകാരന്‍, ഫസലു എന്ന സഹൃദയനിലൂടെ പ്രവേശിച്ച്, ഫസലു എന്ന ആരാധകനിലൂടെ വളര്‍ന്ന്, ഫസലു എന്ന ’അനുജനി’ലൂടെ വികസിച്ച്, എങ്ങനെ ഒരു അണയാപ്രചോദനവും ആത്മസുഹൃത്തുമായി എന്നതാണ് പ്രതിപാദ്യവിഷയം. ഒരു കലാകാരന്‍ എങ്ങനെ അവന്‍റെ കലയിലൂടെ ജീവിതങ്ങളെ സ്പര്‍ശിക്കുന്നു എന്നതിനും ക്രിയാത്മകമായ ഉണര്‍വ്വും ഉത്തേജനവും എങ്ങനെ സൂക്ഷ്മമായി നല്‍കുന്നു എന്നതിനും ഒരു ദൃഷ്ടാന്തമായി ഈ പുസ്തകത്തെ കാണാം.
650 _aJeevacharithram
942 _cLEN
942 _2ddc
999 _c190310
_d190310