000 03474nam a22002057a 4500
008 230215b xxu||||| |||| 00| 0 eng d
020 _a9789355496461
037 _cPurchased
_nMathrubhumi Books,Kaloor
041 _aMalayalam
082 _aL
_bBAL/AK
100 _aBalachandran,P P
245 _aA K GYUM SHAKESPAERUM
_b/ എ കെ ജിയും ഷെയ്ക്‌സ്‌പിയറും
_c/ പി.പി. ബാലചന്ദ്രന്‍
250 _a1
260 _aKozhikkode
_bMathrubhumi Books
_c2022/12/01
300 _g288
500 _aനാല്‍പ്പതുവര്‍ഷത്തിലേറെ ഇന്ത്യയ്ക്കകത്തും പുറത്തും പത്രപ്രവര്‍ത്തകനായിരുന്ന ലേഖകന്‍, താന്‍ നടന്നുവന്ന വഴികളിലേക്ക് തിരിഞ്ഞുനോക്കി അവിശ്വസനീയമെന്നു വിശേഷിപ്പിക്കാവുന്ന സംഭവങ്ങള്‍ രേഖപ്പെടുത്തുന്നു. അങ്ങനെ ചെയ്യുമ്പോള്‍ ലേഖകന്‍ സൂക്ഷിക്കുന്ന സത്യസന്ധതയും പുലര്‍ത്തുന്ന നിര്‍ഭയത്വവും അസാധാരണമാണ്. – എസ്. ജയചന്ദ്രന്‍ നായര്‍ വിഷയവൈവിദ്ധ്യത്താല്‍ സമ്പന്നമായ ഈ സമാഹാരത്തില്‍ രാഷ്ട്രീയം, നയതന്ത്രം, മാദ്ധ്യമപ്രവര്‍ത്തനം, സാഹിത്യം, സിനിമ എന്നിവയ്ക്കാണ് ഊന്നല്‍. അറിവും അനുഭവവും ആലോചനയും ഒത്തുചേരുന്ന ഈ കുറിപ്പുകള്‍ സമകാലിക രാഷ്ട്രീയചരിത്രത്തിന്റെ വിവരണമെന്നപോലെ വ്യാഖ്യാനവുമായി പരിണമിക്കുന്നുണ്ട്. -എം.എന്‍. കാരശ്ശേരി കൊതിപ്പിക്കുന്ന ഭാഷയില്‍ പി.പി. ബാലചന്ദ്രന്‍ എഴുതുമ്പോള്‍ നാവു കടിച്ചുപോവാതെ വായിക്കാനാവില്ല. എനിക്കും പത്രലേഖകനാകണം എന്ന അതിമോഹം ഈ മേഖലയില്‍ പ്രവര്‍ത്തിക്കാത്തവരിലുമുണ്ടാകും. തെളിഞ്ഞ അഭിരുചി, കവിതാവായനകൊണ്ട് സമ്പുഷ്ടമായ ഭാഷ, നമ്മള്‍ എം.പി. നാരായണപിള്ളയില്‍ അനുഭവിച്ച കൂസലില്ലായ്മ, ഓര്‍മ്മകളുടെ മഹാസംഭരണി, തികഞ്ഞ നര്‍മ്മബോധം, പറഞ്ഞതിനെക്കാള്‍ എത്രയോ അധികം പറയാന്‍ ശേഷിക്കുന്ന ഇന്‍പുട്ട്. – കല്‍പ്പറ്റ നാരായണന്‍
650 _aJeevacharithram
942 _cLEN
942 _2ddc
999 _c189890
_d189890