000 01905nam a22002177a 4500
008 221228b xxu||||| |||| 00| 0 eng d
020 _a9789355495587
037 _cPurchased
_n Mathrubhumi Books, Kaloor
041 _aMalayalam
082 _aB
_bPAD/SA
100 _aPadmanabhan T.
245 _aSAKHAVU
_b/സഖാവ്
_c/ടി പത്മനാഭന്‍
250 _a1
260 _aKozhikode
_bMathrubhumi Books
_c2022/11/01
300 _g118
500 _aപ്രകൃതിയോടും മനുഷ്യനോടുമുള്ള സ്‌നേഹമാണ് എന്റെ കഥകളിലെ അന്തര്‍ധാര. പ്രകൃതിയെന്നു പറയുമ്പോള്‍ അതില്‍ എല്ലാമടങ്ങുന്നു- പൂച്ചയും നായയും പശുവും കാളയും കിളിയും പൂവും ചെടിയും പുഷ്പവുമൊക്കെ. ഒരിക്കല്‍ എന്റെ കഥകളൊക്കെ വായിച്ചിട്ടുള്ള ഒരു പുരോഹിതന്‍ പറഞ്ഞു: ‘ആത്മാവിന്റെ വിശുദ്ധമായ പ്രാര്‍ത്ഥനകളാണ് നിങ്ങളുടെ കഥകള്‍.’ കഥയെഴുത്തിന്റെ എഴുപത്തഞ്ചാം വര്‍ഷം പിന്നിടുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ തൊണ്ണൂറ്റിമൂന്നാം വയസ്സില്‍ എഴുതിയ കഥയടക്കം ഏറ്റവും പുതിയ പത്തു കഥകളുടെ സമാഹാരം.
650 _aCherukathakal
700 _aDevaprakash (ill.)
942 _cLEN
942 _2ddc
999 _c189556
_d189556