000 02433nam a22002057a 4500
008 221208b xxu||||| |||| 00| 0 eng d
020 _a9789356434288
037 _cPurchased
_nCurrent Books, Convent Jn, Cochin
041 _aMalayalam
082 _aA
_bMAR/EN
100 _aMarques, Gabriel Garcia
245 _aENTE VISHADAGANIKASMRITHIKAL (English Title : Memories of my Melancholy Whores)
_b/എന്റെ വിഷാദഗണികാ സ്‌മൃതികൾ
_c/ഗബ്രിയേൽ ഗാർസിയ മാർകേസ് /വിവർത്തനം : കെ.ബി. പ്രസന്നകുമാർ
250 _a1
260 _aKottayam
_bD C Books
_c2022/11/01
300 _g111
500 _aതന്റെ 90-ാം ജന്മദിനത്തോടടുക്കുന്ന പ്രശസ്തനായ ഒരു പത്രപ്രവർത്തകൻ, സ്വയം ഒരു സമ്മാനം നൽകാൻ തീരുമാനിക്കുന്നു. എന്നാൽ ആ തീരുമാനം അയാളുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നു. മരണത്തോട് അടുത്തു നിൽക്കുന്ന ആ പ്രായത്തിൽ, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നിലേക്കാണ് അയാൾ കടന്നുചെല്ലുന്നത്. ഏകാന്തത, നിരാശ, ഓർമ്മ, സാഹസികത എന്നിവയിലൂടെ കടന്നുപോകുന്ന അയാൾക്ക് ഒരേസമയം ജീവിതത്തോടും മരണത്തോടും തീക്ഷ്ണമായ വാഞ്ഛ അനുഭവപ്പെടുന്നു. മനുഷ്യസ്നേഹത്തിന്റെ ആഴമേറിയ അടയാളങ്ങൾ കാത്തു സൂക്ഷിക്കുന്ന ഈ പുസ്തകം, അതിമനോഹരമായ ഒരു മാർകേസ് മാസ്മരികതയാണ്. പ്രണയവും ഭ്രാന്തും സ്വപ്നങ്ങളും ആർക്കും അപ്രാപ്യമല്ലായെന്ന് തെളിയിക്കുന്ന കൃതി.
650 _aNovel
942 _cLEN
942 _2ddc
999 _c189344
_d189344