000 | 02961nam a22002057a 4500 | ||
---|---|---|---|
008 | 221031b xxu||||| |||| 00| 0 eng d | ||
020 | _a9789355494610 | ||
037 |
_cPurchased _n Mathrubhumi Books,Kaloor |
||
041 | _aMalayalam | ||
082 |
_aL _bMAN/SA |
||
100 | _aManoj,M D | ||
245 |
_aSALIL CHOWDHURY : Jeevithavum Sangeethavum _b/ സലിൽ ചൗധരി ജീവിതവും സംഗീതവും _c/ ഡോ എം ഡി മനോജ് |
||
250 | _a1 | ||
260 |
_aKozhikkode _bMathrubhumi Books _c2022/09/01 |
||
300 | _g200 | ||
500 | _aബംഗാളി നാടോടിസംഗീതത്തില്‍ സലില്‍ദായ്ക്ക് അഗാധമായ ജ്ഞാനമുണ്ടായിരുന്നു. വംഗഗ്രാമങ്ങളില്‍ സഞ്ചരിച്ച് നാടന്‍ താളങ്ങളും മെലഡികളുമെല്ലാം അദ്ദേഹം ഹൃദിസ്ഥമാക്കി. ബംഗാളില്‍ മാത്രമല്ല, ആസാം, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലെയും തെന്നിന്ത്യയിലെയും നാടന്‍ശീലുകളില്‍ അടിസ്ഥാനപരമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. -ലതാ മങ്കേഷ്‌കര്‍ സലിലിന്റെ സംഗീതത്തില്‍ എക്കാലവും തങ്ങിനില്‍ക്കുന്ന ഒരു മൗലികതയുണ്ട്. വളരെ കുറച്ചു കംപോസര്‍മാര്‍ക്കു കിട്ടാവുന്ന വ്യക്തിത്വം അദ്ദേഹത്തിനു കൈവരുവാന്‍ ഈ മൗലികത ഏറെ സഹായിച്ചിട്ടുണ്ട്.. -നൗഷാദ് സമന്വയത്തിന്റെ സംഗീതശില്‍പ്പികൂടിയാണ് സലില്‍ ചൗധരി. വ്യത്യസ്ത ശൈലികളില്‍ ആലപിക്കപ്പെടുന്ന ഇന്ത്യന്‍ സംഗീതത്തിന്റെ ഏകത്വത്തെ അദ്ദേഹം സ്വന്തം രചനകളിലൂടെ സാക്ഷാത്ക്കരിക്കുകയായിരുന്നു… -ഒ.എന്‍.വി. കുറുപ്പ് സംഗീതത്തില്‍ മൗലികതയുടെ അനശ്വരമുദ്രചാര്‍ത്തിയ സലില്‍ ചൗധരിയുടെ സംഗീതവും ജീവിതവും ഈ പുസ്തകത്തിലൂടെ അടുത്തറിയാം. | ||
650 | _aJeevacharithram | ||
942 | _cLEN | ||
942 | _2ddc | ||
999 |
_c189005 _d189005 |