000 | 02100nam a22002057a 4500 | ||
---|---|---|---|
008 | 220921b xxu||||| |||| 00| 0 eng d | ||
020 | _a9789355494542 | ||
037 |
_cPurchased _nMathrubhumi Books,Kaloor |
||
041 | _aMalayalam | ||
082 |
_aA _bSAN/YE |
||
100 | _aSanthosh,V R | ||
245 |
_aYELLOORAM _b/ യെല്ലൂരം _c/ വി ആർ സന്തോഷ് |
||
250 | _a1 | ||
260 |
_aKozhikkode _bMathrubhumi Books _c2022/08/01 |
||
300 | _g112 | ||
500 | _aനീതിയുടെ വെളിച്ചങ്ങള്‍ അന്യംനിന്ന, സ്ത്രീവിരുദ്ധവും ജാതീയതയാല്‍ അന്ധവും, മതാത്മകത തൊട്ടുതീണ്ടാത്തതെങ്കിലും ശിഥിലീകരിക്കപ്പെട്ട ആത്മീയത വലയംചെയ്യുന്നതുമായ യെല്ലൂരത്തിന്റെ ചരിത്രം. വസ്തുനിഷ്ഠമോ ആത്മനിഷ്ഠമോ എന്നു വേര്‍തിരിക്കാനാകാത്ത യാഥാര്‍ത്ഥ്യങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന യെല്ലൂരം നിവാസികളുടെ മിത്തുകളുടെയും ജീവിതാനുഭവങ്ങളുടെയും ഭൂപടം ഈ കൃതി വരച്ചിടുന്നു. വായനക്കാരെ കാമനകളുടെ വന്യതയിലേക്ക് വലിച്ചെടുക്കാതെ അധികാരരൂപങ്ങളെ വ്യക്തമാക്കുന്ന ഭാഷ, വ്യത്യസ്തമായ വഴിയിലൂടെ സഞ്ചരിക്കുന്ന ഈ നോവലിനെ അടയാളപ്പെടുത്തുന്നു. കവി വി.ആര്‍. സന്തോഷിന്റെ ആദ്യ നോവല്‍ | ||
650 | _aNovalukal | ||
942 | _cLEN | ||
942 | _2ddc | ||
999 |
_c188788 _d188788 |