000 01922nam a22002177a 4500
008 220719b xxu||||| |||| 00| 0 eng d
020 _a9789354826931
037 _cPurchased
_nCurrent Books,Convent Jn,Ernakulam
041 _aMalayalam
082 _aB
_bRAJ/PR
100 _aRajeev Sivasankar
245 _aPRETHA SAVARI
_bപ്രേത സവാരി
_c/രാജീവ് ശിവശങ്കര്‍
250 _a1
260 _aKottyam
_bD C Books
_c2022/06/01
300 _g126
500 _aകാഴ്ചച്ചതുരങ്ങളിൽ ജീവിതം ഒതുങ്ങുന്ന കാലത്ത് മനുഷ്യമനസ്സിനെ അതിരില്ലാത്ത അനുഭവങ്ങളോട് ചേർത്തുപിടിക്കുന്ന 11 കഥകൾ. ഇവ വായിക്കുമ്പോൾ ഉള്ളിൽ കടലിരമ്പിയേക്കാം. തുറക്കാത്ത കിളിവാതിൽ തുറന്നേക്കാം. ഉപ്പുകാറ്റിൽ നാവു വരണ്ടേക്കാം, തീച്ചൂടിൽ ഉള്ളം ഉരുകിയേക്കാം. പ്രണയത്തിന്റെ ഇല തളിർത്തേക്കാം. ഓരോ കഥയുടെയും സഞ്ചാരം അപ്രതീക്ഷിതമായ വളവും തിരിവും നിറഞ്ഞ വേറിട്ട വഴിയിലൂടെ. പ്രമേയം മാറുന്നതനുസരിച്ച് ഭാഷയിലും എഴുത്തിലും വരുന്ന വിസ്മയകരമായ മാറ്റങ്ങൾ അടയാളപ്പെടുത്തുന്ന ഏറ്റവും പുതിയ കഥാസമാഹാരം
650 _aCherukathakal
942 _cLEN
942 _2ddc
942 _2ddc
999 _c188360
_d188360