000 02054nam a22002297a 4500
008 220715b xxu||||| |||| 00| 0 eng d
037 _cPurchased
_nC.I.C.C. Book House, Press Club Road, Ernakulam
041 _aMalayalam
082 _aL
_bSUD/CO
100 _aSudheer Nath
245 _aCOVIDANANTHARAM
_b/ കോവിഡാനന്തരം
_c/ സുധീർ നാഥ്
250 _a1
260 _aKollam
_bSujilee
_c2022
300 _g151
500 _aകോവിഡിന് മുമ്പും ശേഷവും എന്നു സമകാലിക ചരിത്രത്തെ രണ്ടായിവിഭജിക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു ഈ മഹാമാരിയുടെ പ്രവേശം. മനുഷ്യന്റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ എല്ലാ വ്യവഹാരങ്ങളെയും അടിമുടി ഉലച്ചുകളഞ്ഞ കോവിഡ്കാലത്തിന്റെ നഖചിത്രങ്ങളാണ് സുധീര്‍നാഥിന്റെ ഈ പുസ്തകത്തിലുള്ളത്. ആശങ്കയും ദുരിതവും അതിജീവനവും പ്രത്യാശയുമെല്ലാം ജീവസ്സുറ്റ വാക്കുകളിലൂടെ പകര്‍ത്തിവയ്ക്കാന്‍ ഈ കുറിപ്പുകളിലൂടെ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. അതിജീവനകാലത്തെക്കുറിച്ച് അനവധി ഭാവിവായനാസാദ്ധ്യതകള്‍ തുറന്നുവയ്ക്കുന്ന ഗ്രന്ഥം.
650 _aJeevacharithram
650 _aOrmma
942 _cLEN
942 _2ddc
942 _2ddc
942 _2ddc
999 _c188319
_d188319