000 | 02919nam a22002897a 4500 | ||
---|---|---|---|
008 | 220602b xxu||||| |||| 00| 0 eng d | ||
020 | _a9789391072780 | ||
037 |
_cGifted _n SASIKUMAR. S. (B23869) Mob : 9446501960 |
||
041 | _aMalayalam | ||
082 |
_aG _bRAJ/SM |
||
100 | _aRajan Chungath | ||
245 |
_aSMARTHAVILAPAM _b/സ്മാർത്തവിലാപം _c/ഡോ രാജന്‍ ചുങ്കത്ത് |
||
250 | _a1 | ||
260 |
_aThrissur _bGreen Books _c2022/04/01 |
||
300 | _g144 | ||
500 | _aസ്മാർത്ത വിചാരത്തിൻറെ ബാക്കിപത്രം എന്ന നിലയിൽ സമീപിക്കാവുന്ന ഒരു പുസ്തകമാണ് ഡോ. രാജൻ ചുങ്കത്ത് തയ്യാറാക്കിയ സ്മാർത്തവിലാപങ്ങൾ എന്ന പഠനാത്മക അഭിമുഖങ്ങൾ. സ്മാർത്തവിചാരം എന്ന ദുരാചാര പ്രവർത്തനങ്ങൾ നടത്താൻ അധികാരമുണ്ടായിരുന്ന നമ്പൂതിരി ഇല്ലങ്ങളുടെ ഇപ്പോഴത്തെ തലമുറയുമായി നടത്തുന്ന സംവാദങ്ങളും സംഭാഷണങ്ങളും ഈ വിചാരണയുടെ മറ്റൊരു മുഖത്തെ വെളിവാക്കുന്നു. സ്‌മാർത്താധികാരമുള്ള സ്മാർത്തന്മാരുടെ കഥകളും ഹൃദയ വ്യഥകളുമാണ് രാജൻ ചുങ്കത്ത് ഇവിടെ പകർന്നുതരുന്നത്. ഡോ. എം ജി ശശിഭൂഷന്റെ അവതാരികയും, ചരിത്രപ്രാധാന്യമുള്ള ചിത്രങ്ങളും ഈ പുസ്തകത്തെ കൂടുതൽ തെളിമയുള്ളതാക്കുന്നു. സിനിമയായും, നാടകമായും, പുസ്തകങ്ങളായും ആഘോഷിക്കപെട്ട ഒരു കാലഘട്ടത്തിന്റെ കണ്ണീരിന്റേയും ദുരാചാരത്തിന്റേയും ചരിത്രമാണ് സ്മാർത്തവിചാരം എങ്കിൽ, ആ ചരിത്രം ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്നതിൻറെ നേർക്കാഴ്ചയാണ് സ്മാർത്തവിലാപം. | ||
650 | _aNiroopanam- Upanyaasam | ||
650 | _aAbhimugham | ||
650 | _aInterview | ||
942 | _cLEN | ||
942 | _2ddc | ||
942 | _2ddc | ||
942 | _2ddc | ||
942 | _2ddc | ||
942 | _2ddc | ||
942 | _2ddc | ||
999 |
_c188227 _d188227 |