000 02380nam a22002177a 4500
008 220316b xxu||||| |||| 00| 0 eng d
020 _a9789354326462
037 _cPurchased
_nCurrent Books,Convent Jn,Ernakulam
041 _aMalayalam
082 _aL
_bSHO/MO
100 _aShobheendran
245 _aMOLAKKALMURUVILE RAPAKALUKAL
_b/ മൊളക്കാല്‍മുരുവിലെ രാപകലുകള്‍
_c/ ശോഭീന്ദ്രൻ
250 _a1
260 _aKottayam
_bD C Books
_c2021/11/01
300 _g168
500 _aഈ പുസ്തകം ഭൂതകാലത്തിലെ ഓർമ്മകളെയും ഭാവിയെക്കുറിച്ചുള്ള ചിന്തകളെയും ഒരുപോലെ ഉണർത്താൻ പ്രേരിപ്പിക്കുന്നു. കുട്ടികളുമായി ഒരദ്ധ്യാപകൻ ഇടപെടുന്നതിന്റെ മിഴിവാർന്ന അനുഭവചിത്രങ്ങൾ ഇതിലുണ്ട്. അതുകൊണ്ടുതന്നെ മൊളക്കാൽമുരുവിലെ രാപകലുകൾ എന്ന ഈ കേട്ടെഴുത്തു പുസ്തകം അദ്ധ്യാപകനും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തിന്റെ വിലപ്പെട്ട ഒരു മാതൃകാപാഠപുസ്തകമായിത്തീരുന്നു. വിദ്യാഭ്യാസം എന്നതിന്റെ കൃത്യവും സമഗ്രവുമായ അർത്ഥം പറഞ്ഞുതരാൻ മാത്രമല്ല അതേറ്റവും നന്നായി അനുഭവിപ്പിക്കാനും ഈ പുസ്തകത്തിനു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാകാലത്തും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു പുസ്തകമാണിത്. - എം.ടി. വാസുദേവൻ നായർ
650 _aJeevacharitram
650 _aOrmma
942 _cLEN
942 _2ddc
999 _c186672
_d186672