000 02287nam a22002297a 4500
008 200220b xxu||||| |||| 00| 0 eng d
020 _a9788182671133
037 _cGifted
_nG.Sasikumar (B23869), 9446501960
041 _aMalayalam
082 _aL
_bSAR/RA
100 _aSaraswathi S Warrier
245 _aRAMANAMAHARSHI
_b/ രമണ മഹർഷി
_c/ സരസ്വതി എസ് വാര്യർ
250 _a1
260 _aKozhikkode
_bMathrubhumi Books
_c2015
300 _g336
500 _aയഥാര്‍ഥ ആത്മീയത എന്തെന്ന് ലോകത്തിന് അനുഭവപ്പെടുത്തിയ ജ്ഞാനതപസ്വിയാണ് രമണമഹര്‍ഷി. ആ സന്നിധിയില്‍ അല്പനേരമിരുന്നവര്‍ക്കെല്ലാം അനുഭവപ്പെട്ട അവാച്യമായ ശാന്തി പാശ്ചാത്യരും പൗരസ്ത്യരുമായ സകല ഭക്തരും അദ്ഭുതത്തോടെ വിവരിക്കാറുണ്ട്. ആ ദൃഷ്ടികളില്‍നിന്നും പൊഴിഞ്ഞ കൃപാകടാക്ഷമേറ്റവര്‍ക്കെല്ലാം താപശാന്തി ലഭിച്ചു. ആ വാക്കുകളുടെ പൊരുളറിയാന്‍ കഴിഞ്ഞവര്‍ക്ക് ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും കരഗതമായി. രമണമഹര്‍ഷിയുടെ സരളമായ ജീവിതത്തെയും ആ ആഴമേറിയ വാക്കുകളെയും ഉപാസിച്ചു ജീവിക്കുന്ന സരസ്വതി എസ്. വാര്യര്‍, ആ ജീവിതസന്ദര്‍ഭങ്ങളോരോന്നും ഒരു ജപമാലയിലെ മുത്തുകളെന്നപോലെ കോര്‍ത്ത് പവിത്രമാക്കിത്തീര്‍ത്തിരിക്കുന്നു.
650 _aJeevacharitram
942 _cLEN
942 _2ddc
942 _2ddc
942 _2ddc
999 _c186088
_d186088