000 02611nam a22002057a 4500
008 220116b xxu||||| |||| 00| 0 eng d
020 _a9789390815456
037 _cPurchased
_nCICC Book House,Press Club Road,Ernakulam
041 _aMalayalam
082 _aA
_bSAN/ON
100 _aSanthosh,M B
245 _aONNAM MARANAM
_b/ ഒന്നാം മരണം
_c/ എം ബി സന്തോഷ്
250 _a1
260 _aKothamangalam
_bSaikatham Books
_c2021/10/01
300 _g159
500 _aചിത്രഗുപ്തന് കണക്ക് തെറ്റിയപ്പോള്‍ പരലോകത്ത് അഞ്ചുവര്‍ഷം മുമ്പേ എത്തിച്ചേരേണ്ടി വന്നത് കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന രാഷ്ട്രീയനേതാവ്. അതോടെ, പരലോകത്ത് ഉണ്ടായ മാറ്റങ്ങള്‍ നര്‍മ്മ ത്തില്‍ ചാലിച്ച് അവതരിപ്പിച്ചിരിക്കുന്ന വ്യത്യസ്തമായ രചന. എന്നാല്‍, ഓരോരുത്തരും ജനിക്കുമ്പോള്‍ തന്നെ മരണവും നിശ്ചയിക്കപ്പെട്ടതിനാല്‍ 'ഒന്നാം മരണ'ത്തിന് ശേഷം തിരിച്ച് സ്വന്തം നാട്ടിലേയ്ക്ക് എത്തേണ്ടി വരുന്ന നേതാവിന് നേരിടേണ്ടി വരുന്നത് അസാധാരണ അനുഭവങ്ങള്‍. മരണാനന്തര ജീവിതം വേറിട്ടതാക്കാന്‍ വയോധികനായ നേതാവ് തീരുമാനിച്ചതോടെ അത് അഴിമതിവിരുദ്ധപോരാട്ടത്തെ പുതിയ തലത്തിലേയ്ക്കുയര്‍ത്തുകയും അത്യന്തം ആകാംക്ഷാഭരിതമാക്കുകയും ചെയ്യുന്നു. ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന ഹൃദ്യമായ കൃതി. പുരാണവും വര്‍ത്തമാനകാല ജീവിതവും അതിശയകരമായി ഇടകലരുന്ന നോവല്‍.
650 _aNovalukal
942 _cLEN
942 _2ddc
999 _c185950
_d185950