000 | 02802nam a22002417a 4500 | ||
---|---|---|---|
008 | 211202b xxu||||| |||| 00| 0 eng d | ||
020 | _a9789355490490 | ||
037 |
_cGift _nSasikumar S (B23869), 9446501960 |
||
041 | _aMalayalam | ||
082 |
_aL _bDEE/MA |
||
100 | _aDeepesh Kaimpunkara | ||
245 |
_aMARUBHOOMIYILEMARUJEEVITHANGAL _b/ മരുഭൂമിയിലെ മറുജീവിതങ്ങൾ |
||
250 | _a1 | ||
260 |
_aKozhikode _bGrass Root, Mathrubhumi Books _c2021/01/01 |
||
300 | _g215 | ||
500 | _aപ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ ശേഷം അമാനുള്ള തന്റെ പ്രവാസജീവിതകാലത്തെ ഓർക്കുന്നതാണ് ഈ പുസ്തകം. അമാനുള്ളയുടെ മനസ്സിലൂടെ വെളിച്ചപ്പെടുന്ന ഈ പ്രവാസജീവിതപുസ്തകം അദ്ദേഹത്തിന്റെ കഥയ്ക്കുമപ്പുറം പലതരത്തിലും വേദന ഏറ്റുവാങ്ങേണ്ടിവന്ന മനുഷ്യരുടെകൂടി കഥയായി മാറുന്നു. നമുക്കു പരിചയമുള്ളവരും ഇല്ലാത്തവരും ഇതിലുണ്ട്. ചുറ്റുവട്ടത്തുള്ള മനുഷ്യരുടെ വേദന തിരിച്ചറിയുന്ന ഒരു പച്ചമനുഷ്യനെ കാണിച്ചുതരാൻ ഈ പുസ്തകത്തിന് കഴിയുന്നുണ്ട്. – പി.ടി. കുഞ്ഞുമുഹമ്മദ് മലയാളികളെ സ്വപ്നം കാണാൻ പഠിപ്പിച്ച ഗൾഫ് രാജ്യങ്ങളിൽ മറ്റുള്ളവരുടെ യാതനകളും ദുരിതങ്ങളും തീർക്കാൻ ജീവിതം മാറ്റിവെച്ച അമാനുള്ളയുടെ അനുഭവങ്ങൾ. നാല്പ്പതാണ്ടുകൾ നീണ്ട പ്രവാസകാലത്തിനിടയ്ക്ക് അമാനുള്ള കണ്ടുമുട്ടിയ മനുഷ്യരിൽ ചിലരുടെ ജീവിതങ്ങളെക്കുറിച്ചു പറയുന്ന ഈ പുസ്തകം അറബ് പ്രവാസികളുടെ ആത്മകഥതന്നെയായിത്തീരുന്നു | ||
650 | _aJeevacharithram | ||
942 | _cLEN | ||
942 | _2ddc | ||
942 | _2ddc | ||
942 | _2ddc | ||
942 | _2ddc | ||
999 |
_c185556 _d185556 |