000 | 02737nam a22002177a 4500 | ||
---|---|---|---|
008 | 210906b xxu||||| |||| 00| 0 eng d | ||
020 | _a9789354321726 | ||
037 |
_cPurchased _nCurrent Books,Convent Jn,Ernakulam |
||
041 | _aMalayalam | ||
082 |
_aO _bHAR/BH |
||
100 | _aHaridas,V N (Adv.) | ||
245 |
_aBHARANAGHATANA : Indian Republicinte Athijeevana Charithram _b/ ഭരണഘടന : ഇന്ത്യൻ റിപ്പബ്ളിക്കിന്റെ അതിജീവനചരിത്രം _c/ അഡ്വ. വി എൻ ഹരിദാസ് |
||
250 | _a1 | ||
260 |
_aKottayam _bD C Books _c2021/08/01 |
||
300 | _g239 | ||
500 | _aസ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികത്തിൽ പ്രസിദ്ധപ്പെടുത്തുന്ന പുസ്തകം. ഏഴു ദശാബ്ദത്തിന്റെ ഇന്ത്യൻ ജനാധിപത്യ അനുഭവങ്ങൾ ഒട്ടുമേ ചെറുതല്ല. ഏഴു ദശാബ്ദക്കാലത്തെ ഇന്ത്യൻ ജനാധിപത്യപരീക്ഷണങ്ങളിൽ, ജീവിതത്തിൽ ഇന്ത്യയിലെ നീതിന്യായ സംവിധാനം ( ഖൗറശരശമൃ്യ) എവിടെ നില്ക്കുന്നു; ഇന്ത്യയിലെ ജനാധിപത്യത്തെ പരിപക്വമാക്കാനും വികസിപ്പിക്കാനുമുള്ള യത്‌നത്തിൽ ഇവിടത്തെ നീതിന്യായ സംവിധാനം വഹിച്ച പങ്ക് എന്താണ് എന്ന് ഭരണഘടനാ തത്ത്വങ്ങളെയും ഇന്ത്യയിലെ പരമോന്നത നീതിപീഠത്തെ (സുപ്രീം കോടതി) പ്രധാനമായും മുൻ നിർത്തി ആലോചിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം. 1950 മുതലുള്ള സുപ്രധാന വിധിന്യായങ്ങളെയും അവ യോട് ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദങ്ങളെയും പരി ശോധിക്കുന്ന ഈ പുസ്തകം ഇന്ത്യൻജനാധിപത്യത്തിന്റെ സമകാലിക ചരിത്രത്തെ വിശദമായി രേഖപ്പെടുത്തുന്നു. | ||
650 | _aNiyamam | ||
650 | _aBharanakhadana | ||
942 | _cLEN | ||
942 | _2ddc | ||
999 |
_c185047 _d185047 |