000 02665nam a22002057a 4500
008 210824b xxu||||| |||| 00| 0 eng d
020 _a9789390865376
037 _cPurchased
_nMathrubhumi Books,Kaloor
041 _aMalayalam
082 _aB
_bSRE/LI
100 _aSreejith Konnoli
245 _aLIONEL MESSIYUDE CHILA JANITHAKA PRASNANGAL
_b/ലയണൽ മെസ്സിയുടെ ചില ജനിതക പ്രശ്‌നങ്ങൾ
_c/ശ്രീജിത്ത് കൊന്നോളി
250 _a1
260 _aKozhikode
_bMathrubhumi Books
_c2021/05/01
300 _g128
500 _aദാർശനികമായ ഉള്ളടക്കം കൊണ്ടും ജീവിതവ്യാഖ്യാനംകൊണ്ടും മലയാള കഥയിലെ ആധുനികഭാവുകത്വത്തോടു ചാഞ്ഞുനിൽക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു ഈ കഥകൾ. എന്നാൽ ആധുനികതയിൽനിന്ന് ബഹുദൂരം മുന്നേറിയ ആഖ്യാനരീതികൾകൊണ്ട് ആ ഭാവുകത്വത്ത ചെറുത്തുനിൽക്കാനും കഥാകൃത്തിന് സാധിക്കുന്നു. മേതിൽ രാധാകൃഷ്ണനിൽനിന്ന് ആരംഭിക്കുന്ന ആഖ്യാനപാരമ്പര്യത്ത പിൻപറ്റുന്നുണ്ട് ഈ കഥകൾ. എന്നാൽ അപ്പോഴും വ്യത്യസ്തമായ ജീവിതബോധംകൊണ്ടും രചനാതന്ത്രംകൊണ്ടും ആ പാരമ്പര്യത്തെയും മറികടന്നുപോകാൻ ഈ കഥകൾ ശമിക്കുന്നുണ്ട്. അങ്ങനെ ആധുനികാനന്തരകഥയുടെ ഒരു വ്യത്യസ്ത മുഖമാവാൻ ഈ കഥകൾ കെല്പ്പു നേടുകയും ചെയ്യുന്നു. – ഡോ. വത്സലൻ വാതുശ്ശേരി പുകവലിക്കുമ്പോൾ ചിന്തിക്കുന്നത്, പാവ, ഫോർമി​സൈഡി, സ്വപ്നങ്ങൾ അടയാളങ്ങൾ, ഭൂതപലായനം, ലയണൽ മെസ്സിയുടെ ചില ജനിതകപ്രശ്നങ്ങൾ… തുടങ്ങി പതിനൊന്നു കഥകൾ.
650 _aCherukadhakal
942 _cLEN
942 _2ddc
999 _c184838
_d184838