000 | 02540nam a22002057a 4500 | ||
---|---|---|---|
008 | 210628b xxu||||| |||| 00| 0 eng d | ||
020 | _a9789354324895 | ||
037 |
_cPurchased _nCurrent Books,Convent Jn,Ernakulam |
||
041 | _aMalayalam | ||
082 |
_aB _bIND/CH |
||
100 | _aIndugopan,G R | ||
245 |
_aCHENNAYA _b/ ചെന്നായ _c/ ജി ആര്‍ ഇന്ദുഗോപന്‍ |
||
250 | _a2 | ||
260 |
_aKottayam _bD C Books _c2021/05/01 |
||
300 | _g128 | ||
500 | _aമറ്റുള്ളവരിൽനിന്നൊക്കെ വ്യത്യസ്തനാണ് ജി. ആർ. ഇന്ദുഗോപൻ. അദ്ദേഹം സ്വീകരിക്കുന്ന കഥാവസ്തുവിലും അത് അവതരിപ്പിക്കുന്ന രീതിയിലും എന്തിന്, ഭാഷയിൽപ്പോലും ഈ വ്യത്യാസം തെളിഞ്ഞുകാണാം. ’ചെന്നായ’ എന്ന കഥയെപ്പറ്റി എടുത്തുപറയേണ്ടതാണ്. വാട്‌സ്ആപ്പ് തുടങ്ങിയ ആപ്പുകളിൽ പെട്ടുപോകുന്ന അനേകരുടെ അനുഭവങ്ങൾ സാധാരണമാണ്. എന്നാൽ അത്തരമൊരു സാധാരണ അനുഭവത്തെ ഒരു ത്രില്ലറിന്റെ അപൂർവതയും അപ്രതീക്ഷിതത്വവുമെല്ലാം ചേർത്ത് അത്ഭുതപ്പെടുത്തുന്ന കഥയെഴുത്തിന്റെ രസതന്ത്രം അത്യന്തം ആസ്വാദ്യകരമാക്കിയിരിക്കുന്നു.-അടൂർ ഗോപാലകൃഷ്ണൻ ’വൂൾഫ്’ എന്ന പേരിൽ ചലച്ചിത്രമാകുന്ന ’ചെന്നായ’ എന്ന കഥയ്‌ക്കൊപ്പം മറുത, ക്ലോക്ക് റൂം, കുള്ളനും കിഴവനും, പതിനെട്ടര കമ്പനി എന്നീ കഥകളും ചേർന്ന ജി. ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ സമാഹാരം. ഒപ്പം കഥാകാരനുമായുള്ള ദീർഘ അഭിമുഖവും. | ||
650 | _aCherukathakal | ||
942 | _cLEN | ||
942 | _2ddc | ||
999 |
_c184031 _d184031 |