000 02121nam a22002297a 4500
008 210621b xxu||||| |||| 00| 0 eng d
020 _a9789353907358
037 _cPurchased
_nMCurrent Books,Convent Jn,Ernakulam
041 _aMalayalam
082 _aG
_bJES/DH
100 _aSister Jesme
245 _aDHAIVATHINTE GENDER
_b/ ദൈവത്തിന്റെ ജെൻഡർ
_c/ സിസ്റ്റർ ജെസ്മി
250 _a2
260 _aKottayam
_bD C Books
_c2021/01/01
300 _g158
500 _aആമേന് എന്ന ആത്മകഥയിലൂടെ കന്യാസ്ത്രീകള് അനുഭവിക്കുന്ന പല തരം പീഢനങ്ങള് തുറന്ന് പറഞ്ഞ് സഭയ്ക്കുള്ളില്നിന്നും പുറത്ത് കടന്ന സിസ്റ്റര് ജെസ്മി സമൂഹത്തിന്റെ വിവിധ മേഖലകളില് ഇടപെട്ടുകൊണ്ടാണ് തന്റെ തുടര്ന്നുള്ള ജീവിതം സാര്ത്ഥകമാകുന്നത്. വിവിധ സമരങ്ങളില് ഇടപെട്ടുകൊണ്ട്, പൊതുപ്രശ്നങ്ങളില് നിലപാടറിയിച്ചുകൊണ്ട്, പ്രഭാഷണങ്ങള് നടത്തികൊണ്ട് സജീവമാണ് അവരുടെ ജീവിതം. ആ ഇടപെടലുകളുടെ ഉല്പന്നമാണ് ഈ പുസ്തകവും. വിവിധ വിഷയങ്ങളിലുള്ള തന്റെ നിലപാടുകള് നിര്ഭയം പറയുകയും നിരീക്ഷണങ്ങള് അവതരിപ്പിക്കുകയും ചെയ്യുകയാണ് ഇതിലെ ലേഖനങ്ങളിലൂടെ സിസ്റ്റര് ജെസ്മി.
650 _aNiroopanam Upanyasam
650 _aLekhanangal
942 _cLEN
942 _2ddc
942 _2ddc
999 _c184026
_d184026