000 | 02291nam a22002177a 4500 | ||
---|---|---|---|
008 | 201223b xxu||||| |||| 00| 0 eng d | ||
020 | _a9789353909024 | ||
037 |
_cPurchased _nCurrent Books, Cochin |
||
041 | _aMalayalam | ||
082 |
_aQ _bJIN/KU |
||
100 | _aJineesh P. S. | ||
245 |
_aKUNJALIMARAKKAR : Samaravum Sannidhyavum _b/കുഞ്ഞാലി മരയ്ക്കാർ സമരവും സാന്നിധ്യവും |
||
250 | _a1 | ||
260 |
_aKottayam _bD C Books _c2020/11/01 |
||
300 | _g120 | ||
500 | _aകോഴിക്കോടിന്റെ ചരിത്രപരമായ ഉയർച്ചയിൽ സാമൂതിരിയുടെ അനിഷേധ്യമായ നേതൃത്വത്തെ പുകഴ്ത്തി അവരുടെ ഭരണനിപുണതയെകുറിച്ച് വാചാലരാകുന്നവർ, കോഴിക്കോടൻ പെരുമയുടെ അടിസ്ഥാനം കടൽ കടന്നുള്ള കച്ചവടമാണെന്നുള്ള വാസ്തവം പലപ്പോഴും മറന്നുപോയിരുന്നു. കോഴിക്കോടൻ തുറമുഖത്തേക്ക്, അറബികളുടെയും ചീനരുടെയും ആഫ്രിക്കക്കാരുടെയും കപ്പൽവ്യൂഹങ്ങൾ കച്ചവടത്തിനായി വരുമ്പോൾ ഈ തീരത്തെ, കടലിനെ, കാത്തുപോന്നിരുന്നവർ മാപ്പിളമാരായിരുന്നു. ആ കണ്ണിയിലെ പ്രമുഖനായിരുന്നു കുഞ്ഞാലി മരയ്ക്കാർമാർ. മലബാറിന്റെ സമ്പന്നമായ വണിക്ക്-നാവിക പാരമ്പര്യത്തിന്റെ പതാക വാഹകരായ കുഞ്ഞാലി മരയ്ക്കാർമാരുടെ ജീവിതത്തെ രേഖപ്പെടുത്താനുള്ള ശ്രമമാണ് ഈ പുസ്തകം. | ||
650 | _aCharitram Bhoomi Sastram | ||
942 | _cLEN | ||
942 | _2ddc | ||
942 | _2ddc | ||
999 |
_c182492 _d182492 |