000 | 03035nam a22002417a 4500 | ||
---|---|---|---|
008 | 201014b xxu||||| |||| 00| 0 eng d | ||
020 | _a9789353907068 | ||
037 |
_cPurchased _nCurrent Books,Convent Jn,Ernakulam |
||
041 | _aMalayalam | ||
082 |
_aG _bARU/AZ |
||
100 | _aArundhathi Roy | ||
245 |
_aAZADI : Swathanthryam Fascism Sahithyam _b/ ആസാദി : സ്വാതന്ത്ര്യം ഫാസിസം സാഹിത്യം _c/ അരുന്ധതി റോയ് |
||
250 | _a1 | ||
260 |
_aKottayam _bD C Books _c2020/01/01 |
||
300 | _g228 | ||
500 | _a 'ആസാദി' - സ്വാതന്ത്ര്യം,ഇന്ത്യൻ ഭരണകൂടത്തിന്റെ സാന്നിധ്യത്തെ അധിനിവേശമായിക്കാണുന്ന കാശ്മീരികൾക്കിടയിൽ മുഴങ്ങിക്കേട്ട ഐതിഹാസികമായ മന്ത്രം. വിരോധാഭാസമെന്നു പറയാം.ഹിന്ദു ദേശീയതക്കെതിരെ ഇന്ന് ഇന്ത്യൻ തെരുവുകളിൽ,ലക്ഷക്കണക്കിന് കണ്ഠങ്ങളിൽ നിന്നും ഉയരുന്നതും ഇതേ വാക്ക്. സ്വാതന്ത്ര്യത്തിനായുള്ള ഈ രണ്ടു മുറവിളികളും ഉയർത്തുന്നത് ഭിന്നതയുടെ സ്വരമാണോ അതോ ഐക്യത്തിന്റേതാണോ?അതിനുത്തരം കിട്ടുന്നതിന് മുൻപായി മറ്റൊരു ഭീകരാവസ്ഥ 'ആസാദി'എന്ന വാക്കിന്റെ മറ്റൊരു തലം നമുക്ക് വെളിവാക്കി - കോവിഡ് 19.അന്താരാഷ്ട്ര അതിർത്തികളെ അസംബന്ധമാക്കികൊണ്ട്,ലക്ഷക്കണക്കിന് ജനങ്ങളെ ഇല്ലാതാക്കിക്കൊണ്ട് മറ്റൊന്നിനും സാധ്യമല്ലാത്തവിധം ആധുനികകാലത്തെ ഈ മഹാമാരി നിശ്ചലാവസ്ഥയിലാക്കി. ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ വർധിച്ചുവരുന്ന ഈ കാലത്തു സ്വാതന്ത്ര്യം എന്ന വാക്കിന്റെ പുതിയ അർത്ഥതലങ്ങൾ കണ്ടെത്താൻ നമ്മെ വെല്ലുവിളിക്കുകയാണ് അരുന്ധതി റോയ്. | ||
650 | _aNiroopanam Upanyasam | ||
700 | _aJoseph K Job (tr.) | ||
942 | _cLEN | ||
942 | _2ddc | ||
942 | _2ddc | ||
942 | _2ddc | ||
999 |
_c181822 _d181822 |