000 02073nam a22002057a 4500
008 200907b xxu||||| |||| 00| 0 eng d
020 _a9789390234226
037 _cPurchased
_nMathrubhumi Books,Kaloor
041 _aMalayalam
082 _aA
_bSAR/ES
100 _aSara Joseph
245 _aESTHER
_b/ എസ്തേർ
_c/ സാറാ ജോസഫ്
250 _a1
260 _aKozhikkode
_bMathrubhumi Books
_c2020/07/01
300 _g136
500 _aഎന്നാൽ, രാത്രി ഏറെ ചെല്ലുന്നതുവരെ അവർ കാത്തിരുന്നിട്ടും രാജാവ് വിരുന്നിനെത്തിയില്ല. വിളക്കുകളണയാൻ തുടങ്ങി. വിഭവങ്ങൾ തണുത്തുമരവിച്ചു. ദാസിമാരും തിരുനങ്കകളും ഗായികമാരും അങ്ങിങ്ങു ചാഞ്ഞു കിടന്ന് മയങ്ങി. എസ്തേർ മാത്രം അവളുടെ ഇരിപ്പിടത്തിൽ നിന്നും ഇളകിയില്ല. വിരുന്നുശാല ഒരു നിശ്ചലദൃശ്യംപോലെ കാണപ്പെട്ടു. ഒരു ചെറിയ കാറ്റുപോലും കടന്നുവരികയോ ജാലകമറകളെ ഇളക്കുകയോ ചെയ്തില്ല. ക്രമേണ അവസാനത്തെ വിളക്കും എണ്ണവറ്റിയണയുകയും വിരുന്നുശാല അന്ധകാരപൂർണമാവുകയും ചെയ്തു. എല്ലാ ശബ്ദങ്ങളും നിലച്ചു. ബൈബിൾ പഴയനിയമത്തിലെ നായിക എസ്‌തേറിന്റെ എഴുതപ്പെട്ട ജീവിതത്തെ പുനർവായിക്കുന്ന നോവൽ
650 _aNovel
942 _cLEN
942 _2ddc
999 _c181440
_d181440