000 02889nam a22002177a 4500
008 200622b xxu||||| |||| 00| 0 eng d
020 _a9788182681095
037 _cPurchased
_nMathrubhumi Books,Kaloor
041 _aMalayalam
082 _aY
_bJAG/AM
100 _aJagathy,P
245 _aAMBILIMAMANUM APPURATHEKKORU ULLASAYATHRA
_b/ അമ്പിളിമാമനും അപ്പുറത്തേക്കൊരു ഉല്ലാസയാത്ര
_c/ പി ജഗതി
250 _a1
260 _aKozhikkode
_bMathrubhumi Books
_c2016/06/01
300 _g112
500 _aവായനയുടെ ഉല്ലാസം അല്പംപോലും ചോർന്നുപോകാതെ കഥയും അറിവും ജ്ഞാനവും വിവേകവുമെല്ലാം ചേർത്തിണക്കി അപൂർവസുന്ദരമായ രചനാശില്പമാണ് ജഗതി സൃഷ്ടിച്ചിരിക്കുന്നത്. അത്യന്തം ശ്ലാഘനീയമാണ് ആ രചനാവഴി. അതിൽ നക്ഷത്രങ്ങൾ പ്രകാശം ചൊരിയുന്നു. ഭൂമിയിൽനിന്നാരംഭിച്ച് അതീതയാഥാർഥ്യ ങ്ങളിലേക്ക് വളരുന്ന എഴുത്ത് പൂർവമാതൃകകൾ ഇല്ലാത്തത്. ഒറ്റപ്പെട്ട്, ഉയർന്നുനില്ക്കുന്ന ജഗതിയുടെ ഭാവമനോഹരമായ കലാസൃഷ്ടിക്ക് അർഹമായ അംഗീകാരങ്ങൾ ലഭ്യമാകട്ടെ എന്ന് ഹൃദയപൂർവം ആശംസിക്കുന്നു. – ഡോ. ജോർജ് ഓണക്കൂർ ജെറി എന്ന കാർട്ടൂൺ കഥാപാത്രത്തിന്റെ പിന്നാലെ ഓടി ഭാവനയിലെ മറ്റൊരു വിസ്മയ പ്രപഞ്ചത്തിലെത്തുന്ന അപർണക്കുട്ടിയുടെ കഥ. കളിയും കവിതയും പാട്ടുമൊക്കെയായി നടത്തുന്ന ഈ ഉല്ലാസയാത്ര വായനക്കാരെ ശാസ്ത്രത്തിന്റെയും ആധുനികലോകത്തിന്റെയും നൂതന പ്രപഞ്ചത്തിലേക്കു നയിക്കുന്നു. കുട്ടികളെ മൂല്യബോധവും ശാസ്ത്രജ്ഞാനവും ഭാഷാസ്നേഹവും ഉള്ളവരാക്കുന്ന കൃതി.
650 _aBalasahithyam
700 _aBaiju Dev (ill.)
942 _cLEN
942 _2ddc
999 _c180585
_d180585