000 03143nam a22002297a 4500
008 200220b xxu||||| |||| 00| 0 eng d
020 _a9789389869392
037 _cPurchased
_nMathrubhumi Books,Kaloor
041 _aMalayalam
082 _aS8
_bDEB/AJ
100 _aDebashis Chartterjee
245 _aAJAYYANAAYA ARJUNAN
_b/ അജയ്യനായ അർജുനൻ
_c/ ദേബാശിഷ് ചാറ്റര്ജി
250 _a1
260 _aKozhikkode
_bMathrubhumi Books
_c2020/01/01
300 _g142
500 _aപുതുതലമുറയ്ക്ക് പ്രചോദനമേകുന്ന വിധത്തിൽ അർജുനന്റെ കഥയെ വിസ് മയകരമായി പുനരാഖ്യാനം ചെയ്തിരിക്കുന്ന പുസ്തകമാണിത്… പുരാതന ഇന്ത്യയെയും നമ്മുടെ പൈതൃകത്തയും കുറിച്ചുള്ള ജ്ഞാനത്തെ പുതുലോകത്തിൽ സമന്വയിപ്പിച്ചുകൊണ്ട് ഇന്ന് ജീവിതം എങ്ങനെ ജീവിക്കാമെന്ന് മനസ്സിലാക്കാൻ നിരവധി ആളുകളെ സഹായിക്കുന്ന ഫലപ്രദമായൊരു ഉദ്യമമാണിത്. – അമീഷ് ത്രിപാഠി മനുഷ്യർ ഇന്നു നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള പരിഹാരങ്ങളും നിർദേശിക്കാനുള്ള ശ്രമങ്ങളിൽ പ്രൊഫ. ദേബാശിഷ് ചാറ്റർജി പരമാവധി വിജയം വരിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. – സുനിൽ ഗാവസ്കർ അർജുനന്റെ ഏറ്റവും ശക്തമായ ആയുധം ഗാണ്ഡീവമല്ല, മറിച്ച് ഏകാഗ്രതയാണ്; സുവ്യക്തതയുടെ വാൾകൊണ്ടും വിവേചനത്തിന്റെ പരിച കൊണ്ടുമാണ് ശത്രുക്കളെ അദ്ദേഹം കീഴടക്കിയത്. കാലാതിവർത്തിയും സർവകാലപ്രസക്തനും വില്ലാളിവീരനുമായ അർജുനന്റെ വിജയത്തിനു പിന്നിലെ രഹസ്യങ്ങൾ അനാവരണം ചെയ്തുകൊണ്ട് പുരാണവും മാനേജ്മെന്റും സമന്വയിപ്പിച്ച് വിജയത്തിലേക്കുള്ള അമൂല്യമായ ഒൻപത് പാഠങ്ങൾ ഈ കൃതിയിൽ അവതരിപ്പിക്കുന്നു.
650 _aThathwa Sastram
650 _aSelf Help
700 _aSreekuma,N (tr.)
942 _cLEN
942 _2ddc
999 _c179171
_d179171