000 03403nam a22002057a 4500
008 200220b xxu||||| |||| 00| 0 eng d
020 _a9789389869583
037 _cPurchased
_nMathrubhumi Books,Kaloor
041 _aMalayalam
082 _aB
_bSUR/EM
100 _aSureshkumar,V
245 _aE M S INTE PRASANGANGAL
_b/ ഇ.എം.എസ്സിന്റെ പ്രസംഗങ്ങൾ
_c/ വി സുരേഷ്‌കുമാർ
250 _a1
260 _aKozhikkode
_bMathrubhumi Books
_c2020/01/01
300 _g126
500 _aഏകാന്തതയുടെ രാഷ്ട്രീയ പുനരാഖ്യാനങ്ങളാണ് വി. സുരേഷ്കുമാറിന്റെ മിക്കവാറും എല്ലാ കഥകളും. വേദനകളും സഹനങ്ങളുമാണ് മനുഷ്യനെ രാഷ്ട്രീയവൽക്കരിക്കുന്നത് എന്ന പാഠം ഈ കഥകളുടെ അടിസ്ഥാന ശ്രുതിയാണ്. അസ്തിത്വത്തിന്റെ അതിജീവനങ്ങൾക്കിടയിൽ വന്നുപെടുന്ന സ്വകാര്യതകൾ സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങളിൽ കഥകളിൽ പുനഃപ്രതിഷ്ഠിക്കപ്പെടുന്നു. – എൻ. ശശിധരൻ അടിച്ചമർത്തപ്പെട്ടവരുടെ, ഓരങ്ങളിലേക്ക് തുടച്ചുനീക്കപ്പെട്ടുകൊണ്ടിരിക്കുന്നവരുടെ ജീവിതങ്ങളാണ് ഏറിയ പങ്കും. മുഖ്യധാരകളുടെ പ്രകാശമാനമായ ഇടങ്ങളിൽനിന്ന് നിരന്തരം ബഹിഷ്കൃതരാകുന്നവന്റെ പ്രാണഭയവും ജീവിതാസക്തിയും ആ കഥകളുടെ സ്പന്ദനമാവുകയും ചെയ്യുന്നു. ആനന്ദകരമോ ആഹ്ലാദദായകമോ ആയ ഒന്നും ഇല്ലാഞ്ഞിട്ടും അവർ ജീവിതത്തെ കൈവെടിയുന്നില്ലെന്നു മാത്രമല്ല, കൂടുതൽ തീവ്രമായി ചേർത്തുപിടിക്കുന്നിടത്താണ് ഈ കഥകൾ അതിന്റെ പ്രതിരോധാത്മക സ്വഭാവത്തെ അടയാളപ്പെടുത്തുന്നത്. – ഡോ. ജിസ ജോസ് അലങ്കാരനെ രണ്ടാമതും മൂന്നാമതും കൊന്ന വിധം, നമ്പ്യാർസ് ബ്ലേക്ക് മാജിക്, ഇന്ത്യൻ ഇയർബുക്ക്, ഇടയ്ക്കാട് മാജിക് സ്റ്റേഷൻ… തുടങ്ങി വ്യത്യസ്തമായ അനുഭവപരിസരങ്ങൾകൊണ്ടും നിരീക്ഷണശേഷി കൊണ്ടും നൂതനത്വം പുലർത്തുന്ന കഥകൾ.
650 _aCherukathakal
942 _cLEN
942 _2ddc
999 _c179159
_d179159