000 02517nam a22002057a 4500
008 200128b xxu||||| |||| 00| 0 eng d
020 _a9789353902292
037 _cPurchased
_nCurrent Books,Convent Jn,Ernakulam
041 _aMalayalam
082 _aD
_bUNN/KA
100 _aUnnikrishnan,N G
245 _aKATALASUVIDYA
_b/ കടലാസുവിദ്യ
250 _a1
260 _aKottayam
_bD C Books
_c2020/01/01
300 _g147
500 _aചുറ്റും ജനാലകള്‍ തുറന്നു കിടന്നിട്ടും താനകപ്പെട്ട മുറിക്കകത്തുനിന്നും തുറസ്സിലേക്കു മോചിത മാവാന്‍ മറ്റാരുടേയോ കുത്തും കാത്ത് അള്ളിപ്പിടിച്ചിരിക്കുന്ന പക്ഷിപോലെയാണ് മനസ്സ് എന്ന് ഒരു കവിതയില്‍ (മുറിയില്‍ കുടുങ്ങിയ പക്ഷി) എന്‍.ജി. എഴുതുന്നുണ്ട് . ആ കുത്തിന്റെ വാഗ്ദാന സാഫല്യമാണ് പുറത്തെ തുറസ്സ്. മുതു കത്ത് പൊട്ടിവീണ ചാട്ടവാര്‍പ്പാടുകളിലൂടെ ഒരു നാട് തിരിച്ചറിവിന്റെ തുറസ്സിലേക്കു വിനിമയം ചെയ്യപ്പെടുന്നു ( നേരമായി). ഇങ്ങനെ, കൂവലോ തൊടലോ കുത്തലോ പൊള്ളിത്തിണര്‍ക്കലോ അലര്‍ച്ചയോ കരച്ചിലോപോലെ ഒരു വിനിമ യത്തിലൂടെ, വിനിമയം ചെയ്യപ്പെടുന്നതിന്റെ പാട് / കനം /കറ/അനുഭൂതി / രസം വായനക്കാരുടെ ഉള്ളില്‍ ഭാഷയുടെ നിഴലു വീണു കുളിര്‍ക്കാതെ ചുമ്മാ കിടക്കുന്നതിന്റെ അസ്‌ക്യതയാണ് എന്‍.ജി. ക്കവിതയില്‍നിന്ന് എന്നെ എപ്പോഴും ആവേശിക്കുന്ന ബാധ. --പി. രാമന്‍
650 _aKavyangal
942 _cLEN
942 _2ddc
999 _c178733
_d178733