000 02400nam a22002057a 4500
008 200107b xxu||||| |||| 00| 0 eng d
020 _a9789388343961
037 _cPurchased
_nC I C C Book House,Press Club Road,Kochi
041 _aMalayalam
082 _aD
_bHEM/VA
100 _aHema T. Thrikkakkara
245 _aVAKKU POOKKUMBOL
_b/ വാക്കു പൂക്കുമ്പോള്‍
_c/ ഹേമ ടി. തൃക്കാക്കര
250 _a1
260 _aKothamangalam
_bSaikatham Books
_c2019/10/01
300 _g72
500 _aനിലാവിഴപോലുള്ള ഒരഴകിന്റെ നൈമിഷിക നിഴലാട്ടങ്ങള്‍ ഒരു മായികാനുഭൂതിയായി മാറുന്നു. വാക്കില്‍ പൂക്കുന്നത് മണ്ണും മരവും കൈനാറിയും കരിംതെച്ചിയും മയിലും മഴവില്ലും മാത്രമല്ല, ആ വസന്തത്തില്‍ മനുഷ്യമനസ്സും പൂത്തുലയും. എന്‍.കെ.ദേശം എല്ലാ മനസ്സുകളിലും പൂന്തോട്ടങ്ങളുണ്ട്. പക്ഷേ, ചിലരേ അതുണ്ട് തങ്ങളില്‍ എന്നറിയുന്നുള്ളൂ. അതറിഞ്ഞ ഒരാളാണ് 'വാക്കു പൂക്കുമ്പോള്‍' എന്ന ഈ സമ്പുടത്തിലെ കവിതകളുടെ രചയിതാവ്. സി.രാധാകൃഷ്ണന്‍ ''സ്ഫുടതാരകള്‍ കൂരിരുട്ടിലുണ്ട്'' സമാശ്വാസകരമായ വസ്തുതയാണ് ഹേമയുടെ രചനകളില്‍ക്കൂടി സഞ്ചരിക്കുമ്പോള്‍ ഗോചരമായിത്തീരുന്നത്. ചെറുകുന്നം വാസുദേവന്‍ പാരമ്പര്യം എന്നത് ഏതോ വരയ്ക്കകത്തു വീര്‍പ്പുമുട്ടുന്നതല്ല എന്ന് ഹേമ നമ്മളെ ബോധ്യപ്പെടുത്തുന്നു.
650 _aKavyangal
942 _cLEN
942 _2ddc
999 _c178520
_d178520