000 02306nam a22002177a 4500
008 191224b xxu||||| |||| 00| 0 eng d
020 _a97 88182680715
037 _cPurchased
_nMathrubhumi Books,Kaloor
041 _aMalayalam
082 _aA
_bMOH/MA
100 _aMohankumar,K V
245 _aMAZHOOR THAMPAN RANDAM VARAVU
_b/ മാഴൂർതമ്പാൻ രണ്ടാംവരവ്‌
250 _a1
260 _aKozhikkode
_bMathrubhumi Books
_c2019/12/01
300 _g224
500 _aമാഴൂർ തമ്പാന്റെയും നൂറ്റൊന്നു മൂർത്തികളുടെയും ആത്മാക്കളെ വീണ്ടെടുക്കാൻ കാതറീനായും ദേവയാനിയായും ഓരോ കാലവും അവൾ ജന്മമെടുക്കുകയായിരുന്നു- മാഴൂർ തമ്പാന്റെ പ്രണയിനിയും പടനായികയുമായ ഉണ്ണിച്ചിരുതേയി. കീഴാളർക്കെതിരായ അനീതികൾക്കും നിഷ്ഠൂരതകൾക്കുമെതിരെ പൊരുതി ചതിയിൽ കൊലചെയ്യപ്പെട്ട മാഴൂർ തമ്പാനും നൂറ്റൊന്നു മൂർത്തികളും ദേശവാഴ്ച തിരിച്ചുപിടിക്കാൻ വരികയായി… രാജാവിന്റെ വേനൽക്കാല വസതിയിലെ നിഗൂഢമായ ഇരുൾത്തളങ്ങളുടെയും ദുരന്തങ്ങൾ വേട്ടയാടുന്ന മാടമ്പിത്തറവാടിന്റെയും തിരുഹൃദയം മൊണാസ്ട്രിയുടെയുമെല്ലാം പശ്ചാത്തലത്തിൽ നൂറ്റാണ്ടുകൾ കാത്തുവെച്ച പകയും പ്രതികാരവും. ചരിത്രവും ഭാവനയും ഇഴചേർന്ന് ഒന്നായിത്തീരുന്ന നോവൽ വിസ്മയം.
650 _aNovel
700 _aUnni Gopinathan
942 _cLEN
942 _2ddc
999 _c178339
_d178339