000 03062nam a22002057a 4500
008 191129b xxu||||| |||| 00| 0 eng d
020 _a9788182680081
037 _cPurchased
_nMathrubhumi Books,Kaloor
041 _aMalayalam
082 _aM
_bSHR/YA
100 _aShreyamskumar,M V
245 _aYATHRA PARAYATHE
_b/ യാത്ര പറയാതെ
250 _a1
260 _aKozhikkode
_bMathrubhumi Books
_c2019/01/01
300 _g280
500 _aപല അർഥത്തിലും ആത്മാന്വേഷണമായിമാറുന്നുണ്ട് ശ്രേയാംസ്‌കുമാറിന്റെ ഈ യാത്രകൾ. ഭൂഖണ്ഡങ്ങൾക്കു നെടുകെയും കുറുകെയും സഞ്ചരിച്ചു സ്വരൂപിക്കുന്ന അനുഭവങ്ങളാണവ. എന്നാൽ അകലങ്ങളെയല്ല‚ അദ്ദേഹത്തിന്റെ തന്നെ അകക്കാമ്പുകളെയാണ് ഈ ലേഖനങ്ങൾ കാട്ടിത്തരുന്നത് – അസാധാരണത്വം തേടുന്ന അദ്ദേഹത്തിലെ അന്വേഷിയെ… -അനിതാ നായർ പുരാണകഥകളിലെ ഗ്രീസ് സാൻ മിഷേലിന്റെ നാട്ടിൽ ഗെയ്ഷകളുടെ നഗരമായ ജപ്പാനിലെ ക്യോട്ടോ ഓർഹാൻ പാമുക്കിന്റെ ഇസ്താംബുൾ പുഷ്കിന്റെയും ദസ്തയേവ്സ്കിയുടെയും ലെനിൻറയും സെൻറ് പീറ്റേഴ്സ്ബർഗ് കാട്ടാനകളുടെ നാടായ കസാനെ പ്രണയത്തിന്റെ താഴ്വരയായ ലുഗാനോ ഭൂമിയിലെ സ്വർഗം – സ്വിറ്റ്സർലൻഡ് മൂന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ മടിയിലൊളിപ്പിച്ചുവെച്ച വെള്ളച്ചാട്ടവിസ്മയം – ഇഗ്വാസു പുരാവൃത്തവും ചരിത്രവും കലയും കൂടിക്കലരുന്ന ഖജുരാഹോ ഓരോ യാത്രികനും മോഹിക്കുന്ന ദേശങ്ങൾ. ഓരോ സഞ്ചാരിയും കൊതിക്കുന്ന കാഴ്ചകൾ. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക വൻകരകളിലൂടെ… ഇന്ത്യയെന്ന വിസ്മയ ഭൂമിയുടെ നിഗൂഢ സൗന്ദര്യങ്ങളിലൂടെ… മുപ്പത്തഞ്ചിലേറെ യാത്രകൾ.
650 _a Yatra Vivaranam
942 _cLEN
942 _2ddc
999 _c178023
_d178023