000 02253nam a22002057a 4500
008 190823b xxu||||| |||| 00| 0 eng d
020 _a9788182677760
037 _cPurchased
_nMathrubhumi Books,Kaloor
041 _aMalayalam
082 _aS8
_bSHO/MO
100 _aShoukath
245 _a MOZHIYAZHAM
_b/ മൊഴിയാഴം
250 _a2
260 _aKozhikkode
_bMathrubhumi Books
_c2019/04/01
300 _g108
500 _aജീവിതത്തെ തൊടുന്ന നിരീക്ഷണങ്ങള്‍ അതീവസരളമാണ് ഷൗക്കത്തിന്റെ ആഖ്യാനം, മനസ്സില്‍നിന്ന് മനസ്സിലേക്ക് നേരിട്ടു പകരുന്ന രീതി. അരികിലിരുന്ന് പറയുന്നതാണ് സുഖമെങ്കില്‍ അകത്തുതന്നെയിരുന്നു പറയുന്നത് പരമസുഖം. കാരണം, അപ്പോള്‍ പറയുന്ന ആളും കേള്‍ക്കുന്ന ആളും ഒന്നായിത്തീരുന്നു. പറച്ചില്‍ വെളിപാടാകുന്നു. ഈ വെളിപാടുകളും പ്രപഞ്ചവ്യാപികളാകട്ടെ. – സി. രാധാകൃഷ്ണന്‍ ഒരു ജപമാലയിലെന്നപോലെ ജീവിതം എന്ന രസച്ചരടിലെ നൂറ്റിയെട്ടു വചനങ്ങള്‍. ഇതില്‍ സന്തോഷവും ദുഃഖവും തത്ത്വചിന്തയും പ്രണയവും ഹാസ്യവും എല്ലാമുണ്ട്. ജീവിതം ഇത്രയും സരളമാണെന്ന് ഉറക്കെപ്പറഞ്ഞ് പൊട്ടിച്ചിരിക്കാന്‍, ജീവിതഭാരം ഇറക്കിവെച്ച് നടുനിവര്‍ത്താന്‍ പര്യാപ്തമായ വാക്കുകള്‍… മനനങ്ങള്‍…
650 _aPhilosophy
942 _cLEN
942 _2ddc
999 _c176809
_d176809