000 02529nam a22002657a 4500
008 160303b xxu||||| |||| 00| 0 eng d
020 _a9789385366987
037 _cGifted
_nUnknown
041 _aMalayalam
082 _aL
_bDEE
100 _aDeepa Nisanth
245 _aKUNNOLAMUNDALLO BHOOTHAKALAKKULIR
_bകുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ
_c/ ദീപാനിശാന്ത്
250 _a9th impression
260 _aKannur
_bKairali Books
_c2016/06/01
300 _g144
500 _aതൃശൂർ കേരളവർമ്മ കോളേജ് അധ്യാപിക ദീപാനിശാന്തിന്റെ ഓർമകുറിപ്പുകൾ ഓർമകൾ ദീപയുടെ അക്ഷരങ്ങൾക്കു പ്രകാശവും ഊർജവും അഴകും നൽകുന്നു. നക്ഷത്രങ്ങൾ നൽകിയ അക്ഷരം നീയെന്തുചെയ്തു എന്നു ദീപയോട് ചോദിച്ചാൽ നൽകാനുള്ള മറുപടി ദീപ്തവും സുന്ദരവുമാകുന്നു. ”ആയുധക്കടത്തുപോലെ രഹസ്യമായിരിക്കണം എല്ലാ സ്വപ്‌നസ്ഥലികളും. ആരും കാണരുത് . . . ആരോടും പറയരുത് . . . . എ.ടി.എം. കാർഡിന്റെ പിൻനമ്പർ പോലെ ഉള്ളിൽ സൂക്ഷിച്ചേക്കണം.” എന്നു ദീപ കുറിക്കുന്നു. സ്വർണപ്പാത്രം കൊണ്ടുമൂടിയാലും സത്യം മറയ്ക്കാനാകില്ല എന്നതുപോലെ സ്വപ്‌നങ്ങളുടെ അഴകും അധികനാൾ മൂടിവയ്ക്കാനാകില്ല എന്ന സത്യം വിളിച്ചോതുന്നു, ഇതിലെ ഓരോ വരികളും. സത്യനന്മകളുടെ ഈ ദീപാവലി നമ്മെ ചിരിപ്പിക്കും. ചിന്തിപ്പിക്കും. കൂടെ നടക്കും. പ്രകാശം ചൊരിയും.
650 _aBiography
650 _aMemoirs
942 _cLEN
942 _2ddc
942 _2ddc
942 _2ddc
942 _2ddc
942 _2ddc
999 _c176443
_d176443