000 | 02315nam a22002537a 4500 | ||
---|---|---|---|
008 | 190314b xxu||||| |||| 00| 0 eng d | ||
020 | _a9788182676466 | ||
037 |
_cPurchased _nMathrubhumi Books,Ernakulam |
||
041 | _aMalayalam | ||
082 |
_aL _bVIN/PA |
||
100 | _aVinod Krishnan | ||
245 |
_aPAADAATHA VEENAYUM PAADUM _b/ പാടാത്ത വീണയും പാടും : ജീവചരിത്രം _c/വിനോദ് കൃഷ്ണൻ |
||
250 | _a1 | ||
260 |
_aKozhikkod _bMathrubhumi Books _c2018/10/01 |
||
300 | _g278 | ||
500 | _aമലയാൡകളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകന്‍ എം.കെ. അര്‍ജുനന്റെ ജീവിതവും സംഗീതവും ഇഴചേരുന്ന പുസ്തകം. ജീവിതത്തിന്റെ ഓരോ ഋതുവിലും പ്രണയമായും വിരഹമായും ദുഃഖമായും സാന്ത്വനമായും വാത്സല്യമായുമെല്ലാം ഓരോ മലയാളിയും മനസ്സില്‍ ചേര്‍ത്തുനിര്‍ത്തിയ സിനിമാ-നാടക ഗാനങ്ങളുടെ ഈണപ്പിറവിക്കു പിന്നിലെ അപൂര്‍വ നിമിഷങ്ങളുടെ ഓര്‍മകള്‍. തീക്ഷ്ണമായ അനുഭവങ്ങളെ ആധാരശ്രുതിയാക്കി വിഷമസന്ധികളെയും വേദനകളെയും സംഘര്‍ഷങ്ങളെയുമെല്ലാം അനശ്വരമായ ഈണങ്ങളാക്കി മാറ്റിയ ഒരു സംഗീതപ്രതിഭയെ ഈ ജീവചരിത്രത്തിലൂടെ അടുത്തറിയാം. ഒപ്പം, സിനിമാഗാനങ്ങളുടെ ഗൃഹാതുരമായ ഒരു സുവര്‍ണകാലവും. | ||
650 | _aBiography | ||
650 | _aSangeetham | ||
650 | _aM K Arjunan (Indian composer) (Malayalam music composer from Keral) | ||
942 | _cLEN | ||
942 | _2ddc | ||
942 | _2ddc | ||
942 | _2ddc | ||
999 |
_c174788 _d174788 |