000 02468nam a22002177a 4500
008 190314b xxu||||| |||| 00| 0 eng d
020 _a9788182676558
037 _cPurchased
_nMathrubhumi Books,Ernakulam
041 _aMalayalam
082 _aS6
_bSUR
100 _aSurendranath ,K
245 _aAAHARATHILOODE AROGYAM
_b/ ആഹാരത്തിലൂടെ ആരോഗ്യം
250 _a1
260 _aKozhikkod
_bMathrubhumi Books
_c2018/11/01
300 _g119
500 _aനമുക്കു പരിചിതമായ അന്‍പതോളം ഔഷധസസ്യങ്ങളുടെ കൃഷിരീതികള്‍, ഉപയോഗവിധങ്ങള്‍, ഗൃഹവൈദ്യം എന്നിവ ഉള്‍പ്പെടുത്തി രചിച്ച ഈ പുസ്തകം സാമാന്യരീതിയില്‍ എല്ലാവര്‍ക്കും ഗ്രഹിക്കാന്‍ പറ്റുന്നതാണ്. സസ്യശാസ്ത്രം കൈകാര്യം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു റഫറന്‍സ് ഗ്രന്ഥമെന്ന നിലയില്‍ വളരെ ഉപകാരപ്പെടുന്നു. -വി.കെ. മാധവന്‍നായര്‍ റിട്ടയേഡ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ മലയാളികളുടെ മാറിയ ഭക്ഷണരീതി വിരുദ്ധാഹാരങ്ങളാല്‍ വയറു നിറയ്ക്കുമ്പോള്‍ ആരോഗ്യപരിപാലനം വെല്ലുവിളിയുയര്‍ത്തുന്നു. ജീവിതശൈലീരോഗങ്ങള്‍ അണുകുടുംബങ്ങളെ ഉപരോധത്തിലാക്കുമ്പോള്‍ പറമ്പിലും മട്ടുപ്പാവിലും ചെയ്യാവുന്ന ജൈവകൃഷിരീതിയെ വീണ്ടെടുക്കാനുള്ള മാര്‍ഗദര്‍ശിയാണീ ഗ്രന്ഥം. നാട്ടറിവുകളുടെ തനതുരീതിയെ തിരിച്ചുപിടിക്കുന്ന പുസ്തകം.
650 _aVaidhya Sastram Aarogyam
942 _cLEN
942 _2ddc
942 _2ddc
999 _c174786
_d174786