000 02219nam a22002177a 4500
008 190309b xxu||||| |||| 00| 0 eng d
020 _a9789388343336
037 _cPurchased
_nSaikatham Books - Krithi International Book Fair 2019, 8-17 FEB
041 _aMalayalam
082 _aA
_bJOH/AR
100 _aJohny John Vembilly
245 _aARAMATHE KANYAKA
_b/ആറാമത്തെ കന്യക.
250 _a1
260 _aKothamangalam
_bSaikatham Books
_c2018/12/01
300 _g168
500 _aസ്വന്തം കണ്‍മുമ്പിലിട്ട് മകനെ അതിനിഷ്ഠൂരമായി തല്ലിക്കൊല്ലുന്നത് കാണേണ്ടി വരുന്ന ഒരമ്മയുടെ മാനസികാവസ്ഥ എന്തായിരിക്കും? അതും, പേറ്റുനോവാറും മുമ്പേ, രായ്ക്കുരാമാനം നാടുവിട്ടോടി വാള്‍മുനയില്‍ നിന്നും മകന്റെ പ്രാണന്‍ രക്ഷിച്ചെടുത്ത ഒരമ്മയുടെ? സര്‍വ്വംസഹയായ ഭൂമാതയെപ്പോലെ മൗനം! അതോ, പുറംതോട് തല്ലിയുടച്ച് പുറത്ത്കടക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഭൂമിയുടെ അന്തരാളത്തില്‍ തിളച്ച് തുള്ളുന്ന അഗ്നിപര്‍വ്വതംപോലെ! പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് മാറില്‍ ചേര്‍ന്ന് കിടന്ന നാള്‍തൊട്ട്, ശവക്കച്ച പുതപ്പിച്ച് ആരാന്റെ കുഴിമാടത്തില്‍ എടുത്തുവയ്ക്കുംവരെ, മകന്റെ നിണവഴികളിലൂടെ ആര്‍ത്തലച്ച് നടന്ന ആറാമത്തെ കന്യക.
650 _aNovalukal
942 _cLEN
942 _2ddc
942 _2ddc
999 _c174726
_d174726