000 02540nam a22002537a 4500
008 190309b xxu||||| |||| 00| 0 eng d
020 _a9789382909651
037 _cPurchased
_nSaikatham Books - Krithi International Book Fair 2019, 8-17 FEB
041 _aMalayalam
082 _aB
_bUYA
100 _aNIL
245 _aUYARATHEKKAL AZHATHIL
_b/ ഉയരത്തേക്കാള്‍ ആഴത്തില്‍
250 _a1
260 _aKothamangalam
_bSaikatham Books
_c2017/04/01
300 _g160
500 _aശാസ്ത്രവും സാങ്കേതിക വിദ്യയും ചേര്‍ന്ന് യോജനകളുടെ ദൂരത്തെ കേവലം ചുവടുകളാക്കി. പ്രപഞ്ചം ഒരാഗോളഗ്രാമമായി മാറി. വിരല്‍ത്തുമ്പില്‍ ലോകത്തിന്റെ വാതായനങ്ങള്‍ നിസാരമായി തുറക്കപ്പെട്ടു. ആകെ മൊത്തം മാറ്റത്തിന്റെ കാലഘട്ടത്തില്‍ നമ്മുടെ സാഹിത്യത്തില്‍, പ്രത്യേകിച്ച് നോവലുകളിലും കഥകളിലും അത് തീര്‍ച്ചയായും പ്രതിഫലിക്കുക തന്നെ ചെയ്തു. ഈ പ്രതിഫലനം ഏറ്റവും കൃത്യമായി തിരിച്ചറിയാന്‍ കഴിയുക പുതുതലമുറയുടെ രചനകളില്‍ തന്നെയാണ്. ഈ സമാഹാരത്തിന് നല്‍കപ്പെട്ടിരിക്കുന്ന പേരുപോലെ ഉയരത്തേക്കാള്‍ ആഴത്തില്‍ മുദ്രിതമാക്കപ്പെട്ട രചനകളാണവ. ഒന്നുമാറ്റിപ്പറഞ്ഞാല്‍ ഉയരവും ആഴവും ഒരേ സമയം പ്രത്യക്ഷമാകുന്ന പുതുകാല രചനകളിലേക്കുള്ള ഉറ്റുനോക്കലാണ് ഈ സമാഹാരത്തിലെ കഥകള്‍ സാദ്ധ്യമാക്കുന്നത്.
650 _aCherukadhakal
650 _aCollections of Stories
700 _aNazar Koodali (ed.)
942 _cLEN
942 _2ddc
942 _2ddc
942 _2ddc
999 _c174715
_d174715