000 02138nam a22002177a 4500
008 190309b xxu||||| |||| 00| 0 eng d
020 _a9789386222664
037 _cPurchased
_nSaikatham Books - Krithi International Book Fair 2019, 8-17 FEB
041 _aMalayalam
082 _aA
_bBIN/TH
100 _aBinoy Muttom
245 _aTHALAMURAKALKKUMAPPURAM
_b/തലമുറകൾക്കപ്പുറം
250 _a1
260 _aKothamangalam
_bSaikatham Books
_c2018/03/01
300 _g342
500 _aപരാജിതന്റെ വിജയം... കാലത്തിന്റെ പഴകി ദ്രവിച്ച പുറംതോട് അടർന്നുവീണ് രൂപമെടുക്കുന്ന ചരിത്രത്തിൽ പക്ഷേ അതുണ്ടാകില്ല... എങ്കിലും ഒരാൾ തന്റെ തന്നെ ജീവിതം പകരമായി നൽകി ചോദിച്ച ചോദ്യങ്ങളെ ഒരാവർത്തിയെങ്കിലും പരാമർശിക്കാതെ കടന്നുപോകാൻ ചരിത്രമെഴുത്തുകാരന്റെ തൂലികക്കുമാകില്ല. ഒരു വരി...ഒരു വാക്ക്...അത്രയും മതി പകയുടെ ചാരം മൂടിയ കനലുകൾ വീണ്ടും ജ്വലിച്ചു തുടങ്ങാൻ... തലമുറകൾക്കുമപ്പുറം വിസ്മൃതിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട സത്യത്തിന്റെ അവശിഷ്ടങ്ങൾ പെറുക്കിക്കൂട്ടി ഒരു പുനർവായനക്കൊരുങ്ങി ആരെങ്കിലുമൊക്കെ ഇറങ്ങിപ്പുറപ്പെടും... അതുവരെ ഉപജാപങ്ങൾ അവസാനിക്കുകയില്ല..
650 _aNovalukal
942 _cLEN
942 _2ddc
942 _2ddc
999 _c174711
_d174711