000 02080nam a22002297a 4500
008 190309b xxu||||| |||| 00| 0 eng d
020 _a9789386222619
037 _cPurchased
_nSaikatham Books - Krithi International Book Fair 2019, 8-17 FEB
041 _aMalayalam
082 _aB
_bDIL/KA
100 _aDileep, V
245 _aKATHAKAL
_b/കഥകൾ
_c/വി ദിലീപ്
250 _a1
260 _aKothamangalam
_bSaikatham Books
_c2018/04/01
300 _g304
500 _aമലയാളത്തിലെ യുവ എഴുത്തുകാരിൽ പ്രമുഖനായ വി ദിലീപ് രണ്ടു പതിറ്റാണ്ടുകാലമെഴുതിയ മികച്ച കഥകൾ. ജീവിതത്തെ നോക്കി മഴവില്ലെന്നു പുഞ്ചിരിക്കുന്ന 50 കഥകൾ! അദൃശ്യനായ ഒരു വായനക്കാരൻ എന്റെ എഴുത്തുമേശയ്‌ക്കുമുമ്പിൽ ചെവിവട്ടം പിടിച്ചിരിപ്പുണ്ടെന്ന് ഞാൻ സങ്കൽപിക്കുന്നു. കഥയുടെ അവസാനവരിയെഴുതി നിർത്തിയിട്ട് അയാളിലൂടെ ഈ പ്രപഞ്ചത്തെയാകെ എനിക്ക് പ്രണയപൂർവം ആലിംഗനം ചെയ്യേണ്ടതുണ്ട്. ഓരോ മനുഷ്യനും സഹജീവികളാൽ സ്നേഹപൂർവ്വം ആലിംഗനം ചെയ്യപ്പെടുകയെന്നത് ഒരു സ്വപ്നം മാത്രമായി കൊണ്ടു നടക്കുന്ന ഈ കാലത്ത് കഥകൾ കൊണ്ട് എനിക്ക് ചെയ്യാൻ കഴിയുന്ന എളിയ പ്രവൃത്തി.
650 _aCherukadhakal
650 _aStories
942 _cLEN
942 _2ddc
942 _2ddc
999 _c174708
_d174708