000 | 02710nam a22002177a 4500 | ||
---|---|---|---|
008 | 190308b xxu||||| |||| 00| 0 eng d | ||
020 | _a9789386637840 | ||
037 |
_cPurchased _nChintha Publishers,Trivandrum |
||
041 | _aMalayalam | ||
082 |
_aA _bDEV/PA |
||
100 | _aDevadas V M | ||
245 |
_aPANNIVETTA _b/പന്നിവേട്ട |
||
250 | _a1 | ||
260 |
_aThiruvananthapuram _bChintha Publishers _c2018/04/01 |
||
300 | _g192 | ||
500 | _aകൊച്ചിയിലാരംഭിക്കുന്ന ഇന്‍ഫോസിറ്റി എന്ന ഇന്റസ്ട്രിയല്‍ കാമ്പസിലെത്തുന്ന കമ്പനിക്കുവേണ്ടി റൂലൈറ്റ് എന്ന ചാവുപന്തയം നടത്താനുള്ള ഗാങ്സ്റ്റര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും പന്തയം നടത്താനുമായി റഷ്യയില്‍ ജനിച്ച് അമേരിക്കയിലേക്കു കുടിയേറിയ ഗ്രൂഷെ എന്ന ജൂത വംശജ കൊച്ചിയിലെത്തുന്നു. അവള്‍ നടത്തുന്ന വിവരശേഖരമാണ് പന്നിവേട്ട എന്ന ഈ നോവലിന്റെ ഇതിവൃത്തം. ലാറ്റിനമേരിക്കന്‍ ഭൂമികയിലെന്നപോലെ കൊച്ചിയിലും അധോലോകം അധികാരവും രാഷ്ട്രീയവും സംസ്‌കാരവുമായി കൂടിക്കുഴഞ്ഞു കിടക്കുകയാണ്. ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്ന വായനാനുഭവമാണ് ഈ നോവല്‍ പകരുന്നത്. നമ്മുടെ കൊച്ചിയിലോ? എന്നമ്പരക്കുന്നവര്‍ക്കായി അതെ നമ്മുടെ കൊച്ചിയിലും എന്നാണീ നോവല്‍ പറയുന്നത്. അന്താരാഷ്ട്ര മൂലധനം വന്നടിയുന്ന എവിടെയും ജീവിതം ഒരുപോലെയാണ്. മലയാള നോവല്‍ ഇതുവരെ ദര്‍ശിക്കാത്ത ഒരിടത്തേക്കുള്ള സഞ്ചാരത്തിനു തയ്യാറെടുക്കുക. | ||
650 | _aNovalukal | ||
942 | _cLEN | ||
942 | _2ddc | ||
942 | _2ddc | ||
999 |
_c174682 _d174682 |