000 | 02699nam a22002657a 4500 | ||
---|---|---|---|
008 | 170510b xxu||||| |||| 00| 0 eng d | ||
020 | _a9789386560162 | ||
037 |
_cPurchased _nMathrubhumi Books,Kaloor |
||
041 | _aMalayalam | ||
082 |
_aA _bPRA/ER |
||
100 | _aPradeepan Pampirikunnu | ||
245 |
_aERI _b/എരി _c/പ്രദീപന് പാമ്പിരികുന്ന് |
||
250 | _a5 | ||
260 |
_aKottayam _b D C Books _c2007/03/01 |
||
300 | _g128 | ||
500 | _aപ്രദീപന് പാമ്പിരികുന്നിനെ ഗാഢമായി പരിചയപ്പെടാന്‍ നാളിതുവരെയായി നാമറിഞ്ഞതൊന്നും പോരാ, ഈ നോവല്‍കൂടി വേണം എന്നതിലെനിക്കു സ്നേഹമില്ല. അത് പ്രദീപനാഗ്രഹിച്ചവിധം പൂര്‍ത്തിയായിട്ടുണ്ടോ എന്ന ചോദ്യം ഒട്ടും പ്രസക്തമല്ലെന്ന് ഇന്നെനിക്ക് തോന്നുന്നു. പ്രദീപന്റെ കൈ തട്ടിമാറ്റി അക്ഷമനായ മരണം 'ശുഭം' എന്നെഴുതി അതിനെ ക്ഷണത്തില്‍ പൂര്‍ത്തിയാക്കി. മരണം പൂര്‍ത്തിയാക്കിയ ഈ നോവലിന് വ്യത്യസ്തമായ ഒരു പൂര്‍ണ്ണത ഉണ്ടായിരിക്കാം. അല്ലെങ്കില്‍ പൂര്‍ണ്ണം എന്ന് ഏതെങ്കിലും കൃതികളെക്കുറിച്ച് പറയാമോ? നല്ല ഏതു കൃതിയാണ് ഉപേക്ഷിക്കപ്പെട്ടതല്ലാതെ പൂര്‍ത്തിയായിട്ടുള്ളത് ഞാന്‍ എഴുതാന്‍ തുടങ്ങി എന്ന അസാധാരണമായ വാക്യത്തില്‍ അവസാനിക്കുന്ന ഈ നോവലിന് ഇതിലും കേമമായ ഒരു ക്ലൈമാക്സ്, അപൂര്‍ണ്ണവും ഗംഭീരവുമായ ഒരു അവസാനം, എനിക്കു സങ്കല്പിക്കാനാവുന്നുമില്ല - കല്പറ്റ നാരായണന് | ||
650 | _aNovalukal | ||
942 | _cLEN | ||
942 | _2ddc | ||
942 | _2ddc | ||
942 | _2ddc | ||
942 | _2ddc | ||
942 | _2ddc | ||
942 | _2ddc | ||
999 |
_c174002 _d174002 |