000 02982nam a22002417a 4500
008 180928b xxu||||| |||| 00| 0 eng d
020 _a9789352822164
037 _cPurchased
_nCurrent Books, Ernakulam
041 _aMalayalam
082 _aJ
_bSAS/AA
100 _aSasidharan, K P
245 _aAADYA SRAMATHIL THANNE CIVIL SERVICE
_b/ആദ്യശ്രമത്തിൽത്തന്നെ സിവിൽസർവ്വീസ്
_c/കെ പി ശശിധരൻ
250 _a1
260 _aKottayam
_bDC Books
_c2018/04/01
300 _g174
500 _aസിവിൽ സർവ്വീസ് എക്കാലവും യുവാക്കളുടെ സ്വപ്നമാണ്. ആ സ്വപ്നം തുടങ്ങേണ്ടത് സ്‌കൂൾ പഠനകാലയളവിലാണ്. എല്ലാം മനഃപാഠമാക്കുന്നതിലോ പഠനത്തിൽ ഒന്നാമാതാവുന്നതിലോ അല്ല കാര്യം. നിങ്ങൾ എത്രത്തോളം അറിവുകൾ സ്വായത്തമാക്കുന്നു എന്നതിനോടൊപ്പം പരിമിതികൾക്കപ്പുറമുള്ള വായനയും ലോകത്തിന്റെ ഓരോ സ്പന്ദനവും അറിയുവാനുള്ള ജിജ്ഞാസയുമാണ് വേണ്ടത്. കേന്ദ്രസർക്കാർ ജോലികളെക്കുറിച്ച് എന്തൊക്കെ അറിഞ്ഞിരിക്കണം, ഏറ്റവും അഭികാമ്യമായ ജോലി തിരഞ്ഞെടുക്കുന്നതെങ്ങനെ, അടിസ്ഥാന യോഗ്യതകളൂം മാനദണ്ഡങ്ങളും എന്തൊക്കെയാണ്, മത്സരപരീക്ഷകൾക്ക് എങ്ങനെ തയ്യാറെടുക്കാം, നിങ്ങളുടെ ഔദ്യോഗിക ജീവിതലക്ഷ്യം നേടാനുള്ള തന്ത്രം തുടങ്ങി ആദ്യശ്രമത്തിൽത്തന്നെ സിവിൽ സർവ്വീസ് എന്ന സ്വപ്നം സ്വന്തമാക്കാൻ സഹായിക്കുന്ന മാർഗ്ഗങ്ങളാണ് ഈ പുസ്തകം മുന്നോട്ട് വയ്ക്കുന്നത്. ഗ്രന്ഥകാരന്റെ സിവിൽ സർവ്വീസ് പരിശീലന രംഗത്തെ വൈദഗ്ധ്യം പുസ്തകത്തിന്റെ മൂല്യമേറ്റുന്നു.
650 _aNighandukkal, Year Bookkukal, Vinjana Koshangal, Shabdhavalikal
650 _aCareer Guidance
650 _aK P Sashidharan IAAS
942 _cLEN
942 _2ddc
942 _2ddc
999 _c173224
_d173224