000 | 02531nam a22002297a 4500 | ||
---|---|---|---|
008 | 180924b xxu||||| |||| 00| 0 eng d | ||
020 | _a9789352823741 | ||
037 |
_cPurchased _nCurrent Books,Ernakulam |
||
041 | _aMalayalam | ||
082 |
_aL _bVEN/PR |
||
100 | _aVenu V Desam | ||
245 |
_aPRANAYAJEEVITHAM _b/പ്രണയജീവിതം |
||
250 | _a1 | ||
260 |
_aKottayam _bD C Books _c2018/08/01 |
||
300 | _g112 | ||
500 | _aദസ്തയ്വ്സ്‌കിയുടെ പ്രണയാനുഭവങ്ങളും ജീവിതവും. വിശ്വസാഹിത്യനായകനായ ദസ്തയവ്സ്‌കിയുടെ ജീവിതത്തിൽ നിർണ്ണായകമായ മാറ്റങ്ങൾ വരുത്തിയ മൂന്നു പ്രണയിനികളെ കേന്ദ്രീകരിച്ചെഴുതിയ കൃതി. യുവതിയും വിധവയുമായ മരിയ ഇസയേവയായിരുന്നു എഴുത്തുകാരന്റെ ജീവിതത്തിലേക്കു കടന്നുവന്ന ആദ്യപ്രണയിനി. നാടകീയവും ദുരിതപൂർണ്ണവുമായിരുന്നു ആ ജീവിതം. പോളിനസൂസ്‌ലോവ എന്ന ഇരുപതുകാരിയുമായുണ്ടായ രണ്ടാമത്തെ പ്രണയവും ദുരന്തപര്യവസായിയായി. എന്നാൽ സ്റ്റെനോഗ്രാഫറായിവന്ന അന്ന സ്നിത്കിനയാണ് അദ്ദേഹത്തിനു സംതൃപ്ത ജീവിതവും പ്രത്യാശയും നൽകിയത്. ഈ മൂന്നു സ്ത്രീകളും ദസ്തയവ്സ്‌കിയുടെ ജീവിതത്തിലുണ്ടാക്കിയ വർണ്ണവിസ്മയങ്ങൾ അതീവചാരുതയോടെ ഈ കൃതിയിലവതരിപ്പിക്കുന്നു. കൂടെ എഴുത്തുകാരന്റെ അധികം അറിയപ്പെടാത്ത സാഹിത്യജീവിതവും ഹൃദ്യമായി രേഖപ്പെടുത്തുന്നു. | ||
650 | _aBiography | ||
650 | _aFyodor Dostoevsky -- Love -- Life | ||
942 | _cLEN | ||
942 | _2ddc | ||
942 | _2ddc | ||
999 |
_c173128 _d173128 |