000 | 02514nam a22002537a 4500 | ||
---|---|---|---|
008 | 160303b xxu||||| |||| 00| 0 eng d | ||
020 | _a9789352822874 | ||
037 |
_cPurchase _nCurrent Books, Ernakulam |
||
041 | _aMalayalam | ||
082 |
_aL _bDEE |
||
100 | _aDeepa Nisanth | ||
245 |
_aKUNNOLAMUNDALLO BHOOTHAKALAKKULIR _bകുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ _c/ ദീപാനിശാന്ത് |
||
250 | _a1st | ||
260 |
_aKottayam _bDC Books _c2018/08/01 |
||
300 | _g152 | ||
500 | _aതൃശൂർ കേരളവർമ്മ കോളേജ് അധ്യാപിക ദീപാനിശാന്തിന്റെ ഓർമകുറിപ്പുകൾ ഓർമകൾ ദീപയുടെ അക്ഷരങ്ങൾക്കു പ്രകാശവും ഊർജവും അഴകും നൽകുന്നു. നക്ഷത്രങ്ങൾ നൽകിയ അക്ഷരം നീയെന്തുചെയ്തു എന്നു ദീപയോട് ചോദിച്ചാൽ നൽകാനുള്ള മറുപടി ദീപ്തവും സുന്ദരവുമാകുന്നു. ”ആയുധക്കടത്തുപോലെ രഹസ്യമായിരിക്കണം എല്ലാ സ്വപ്നസ്ഥലികളും. ആരും കാണരുത് . . . ആരോടും പറയരുത് . . . . എ.ടി.എം. കാർഡിന്റെ പിൻനമ്പർ പോലെ ഉള്ളിൽ സൂക്ഷിച്ചേക്കണം.” എന്നു ദീപ കുറിക്കുന്നു. സ്വർണപ്പാത്രം കൊണ്ടുമൂടിയാലും സത്യം മറയ്ക്കാനാകില്ല എന്നതുപോലെ സ്വപ്നങ്ങളുടെ അഴകും അധികനാൾ മൂടിവയ്ക്കാനാകില്ല എന്ന സത്യം വിളിച്ചോതുന്നു, ഇതിലെ ഓരോ വരികളും. സത്യനന്മകളുടെ ഈ ദീപാവലി നമ്മെ ചിരിപ്പിക്കും. ചിന്തിപ്പിക്കും. കൂടെ നടക്കും. പ്രകാശം ചൊരിയും. | ||
650 | _aBiography | ||
650 | _aMemoirs | ||
942 | _cLEN | ||
942 | _2ddc | ||
942 | _2ddc | ||
942 | _2ddc | ||
942 | _2ddc | ||
999 |
_c173106 _d173106 |