000 02667nam a2200313Ia 4500
008 150814s9999 xx 000 0 und d
020 _a9788171300167
037 _cPurchased
037 _nCurrent Books, Ernakulam
041 _aMalayalam
082 _aA
_bBAS
100 _aVaikkom Muhammed Basheer
245 _aMATHILUKAL
_b/ മതിലുകൾ
_c/ വൈക്കം മുഹമ്മദ് ബഷീർ
250 _a5th print
260 _bDC Books
_aKottayam
_c2018/08/01
300 _g72
500 _aതിരുവനന്തപുരം സെന്‍‌ട്രല്‍ ജയിലിന്റെ പശ്‌ചാത്തലത്തില്‍ ബഷീര്‍ എഴുതിയ അസാധാരണമായ ഒരു പ്രണയ കഥയാണ് മതിലുകള്‍. ‘കൌമുദി ’ ആഴ്‌ചപതിപ്പിന്റെ 1964-ലെ ഓണം വിശേഷാല്‍ പ്രതിയിലാണ് മതിലുകള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. ടി കെ പരീക്കുട്ടി ചന്ദ്രതാരയുടെ ബാനറില്‍ നിര്‍മിച്ച ‘ഭാര്‍ഗവീനിലയം ’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ ബഷീര്‍ അറിഞ്ഞോ അറിയാതെയോ കൌമുദി പത്രാധിപരായ കെ ബാലകൃഷ്‌ണന്‍ കൈവശപ്പെടുത്തി. ഇതു വിശേഷാല്‍ പ്രതിയില്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന വിവരം അറിഞ്ഞ് ബഷീര്‍ തിരുവനന്തപുരത്തു ചെന്ന് ആ തിരക്കഥയ്‌ക്കു പകരമായി എഴുതി കൊടുത്ത് കഥയാണിത്. മതിലുകള്‍ പ്രസിദ്ധീകരിച്ചതു കൊണ്ടു തന്നെ ഈ വിശേഷാല്‍‌പ്രതിക്ക് ഉടന്‍ ഒരു രണ്ടാം പതിപ്പും അടിക്കേണ്ടി വന്നു. അടൂര്‍ ഗോപാലകൃഷ്‌ണന്‍ പിന്നീട് മതിലുകള്‍ സിനിമയുമാക്കി.
650 _aNovalukal
942 _cLEN
630 _aNil
365 _b30
942 _2ddc
942 _2ddc
942 _2ddc
942 _2ddc
942 _2ddc
942 _2ddc
942 _2ddc
999 _c173097
_d173097