000 01956nam a22002177a 4500
008 180601b xxu||||| |||| 00| 0 eng d
020 _a9789385894541
037 _cPurchased
_nPayal Books,Kannur
041 _aMalayalam
082 _aB
_bKAV/VA
100 _aKavitha S K
245 _aVANGOGINTE SOORYAKANTHIKAL
_b/വാൻഗോഗിന്റെ സൂര്യകാന്തികൾ
_c/കവിത എസ് കെ
250 _a1
260 _aKannur
_bPayal Books
_c2018/03/01
300 _g96
500 _aഇരുട്ടിന്റെ മുറിവിൽ പുരട്ടുവാൻ ബാക്കിയുള്ളത് ഈ വെളിച്ചമല്ലാതെ മറ്റെന്താണ്? ജീവിതത്തിന്റെ പൊരിവെയിലിൽ വാടുകയും അതിജീവനത്തിന്റെ ചാറ്റൽമഴയിൽ തളിർക്കുകയും ചെയ്യുന്ന മനുഷ്യരുടെ മുറിവുകളാണ് ഈ കഥകൾ നിറയെ. സ്നേഹിക്കപ്പെടാനുള്ള പെൺമനസ്സിന്റെ അപാരതകളും നിറംമങ്ങിയ ജീവിതാവസ്ഥകളും മഴവില്ലഴകുള്ള സ്വപ്നങ്ങളും കഥയുടെ ഈ സൂര്യകാന്തിപ്പാടത്ത് വിടർന്നു നിൽക്കുന്നുണ്ട്. ആർദ്രതയും സൗന്ദര്യവുമുള്ള ഭാഷയിൽ ഓർമകളുടെയും വർത്തമാനകാലത്തിന്റെയും വ്യത്യസ്തമായ ഒരു ലോകത്തെ രചനകളിൽ ചേർത്തെഴുതുന്നു ഈ കഥാകാരി.
650 _aCherukadhakal
942 _cLEN
942 _2ddc
942 _2ddc
999 _c171825
_d171825