000 03134nam a22002177a 4500
008 180530b xxu||||| |||| 00| 0 eng d
020 _a9789386089076
037 _cPurchased
_nBookerman,Edappally
041 _aMalayalam
082 _aA
_bMRI/KA
100 _aMrinalini
245 _aKANAKKUPUSTHAKAM
250 _a1
260 _aEdappally
_bBookerman
_c2017/01/01
300 _g151
500 _aവൈക്കവും കോട്ടയവും ബാംഗ്ലൂരും ലഖ്‌നൗവും മാത്രമല്ല, ഹിമാലയസാനുവിലെ വൈഷ്ണവി ദേവി സന്നിധി വരെ ഈ കഥയിലെ പശ്ചാത്തലങ്ങളാണ്. ഒരു യാത്രാവിവരണത്തിന്റെ അവധാനതയോടെ ഈ സ്ഥലങ്ങളും അവിടേക്കുള്ള യാത്രകളിലെ അനുഭവങ്ങളുടെ സരസമായ വർണ്ണനകളും നൽകി നോവലിന് ഒരു ആകർഷകമായ മുഖം വരച്ച് വായനക്കാരന് ഏറെ വിജ്ഞാനം നൽകാനുള്ള നോവലിസ്റ്റിന്റെ ശ്രമം ഇവിടെ വിജയിച്ചിട്ടുണ്ട്. - കെ എൽ മോഹനവർമ്മ ഓരോ ജീവിതവും ഓരോ കണക്കുപുസ്തകമാണ്. മൃണാളിനിയുടെ നോവലിലും ജീവിതത്തിന്റെ കണക്കെടുപ്പാണ് വിഷയം. ഒരു നോവലിനുള്ള എല്ലാ ചേരുവകളും ഇതിലുണ്ട്. മധ്യവയസ്കയായ സൗദാമിനിയുടെ മനോസഞ്ചാരങ്ങളിലൂടെ ഇതൾ നിവർത്തുന്ന നോവൽ ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ വായനക്കാരെ പ്രേരിപ്പിക്കുമെന്നുറപ്പ്. - ശ്രീകുമാരി രാമചന്ദ്രൻ തിരക്കുഭാവിച്ചുള്ള ഓട്ടത്തിനിടയിൽ കുറച്ചുനേരം നിന്നിട്ട് സ്വന്തം ജീവിതത്തിലെ ഉള്ളറകളിലേക്ക് ധൈര്യപൂർവം നോക്കിനിൽക്കുന്ന എത്രപേരുണ്ടാവും. ജീവിതം ശ്രദ്ധിച്ചു ചെയ്യേണ്ട ഒരു ഗെയിമാണെന്ന് നോവലിസ്റ്റ് ഓർമ്മിപ്പിക്കുന്നു. ഇതിൽ സ്നേഹവും വാത്സല്യവും പ്രണയവും നിരാസവുമുണ്ട്. - ഇ എസ ഷാജേന്ദ്രൻ (ബുക്കർമാൻ )
650 _aNovalukal
942 _cLEN
942 _2ddc
942 _2ddc
999 _c171790
_d171790