000 03135nam a22002297a 4500
008 180525b xxu||||| |||| 00| 0 eng d
020 _a9788182675148
037 _cPurchase
_nBook Exhibition Aluva 2018 Ernakulam District Library Council,Vyttila
041 _aMalayalam
082 _aM
_bVEE/AM
100 _aVeerendrakumar,M P
245 _aAMAZONUM KURE VYAKULATHAKALUM
_b/ആമസോണും കുറെ വ്യാകുലതകളും
250 _a8
260 _aKozhikkode
_bMathrubhumi Books
_c2017/07/01
300 _g160
500 _aഭൂമിയും സമുദ്രവും ആകാശവും തമ്മിലുള്ള പരസ്​പര സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ നാം ബാധ്യസ്ഥരാണ്. വായുവും ജലവും കായ്കനികളും ഈ പ്രപഞ്ചത്തിന്റെ അനുപമസൗഭാഗ്യങ്ങളും സൗന്ദര്യങ്ങളുമാണ്. വായുവിന്റെ വിശുദ്ധിയും പച്ചത്തുരുത്തുകളുടെ മനോജ്ഞതയും ജലത്തിന്റെ അമൃതമാധുര്യവും നിലനിര്‍ത്താന്‍ ഈ മഹാപ്രകൃതിയുടെ ഭാഗമായ മനുഷ്യന് ബാധ്യതയുണ്ട്. അതാണ് ലോകത്തിന്റെ ഏറ്റവും വലിയ മഴക്കാടായ അമസോണ്‍ വനങ്ങളും ഏറ്റവും കൂടുതല്‍ ജലമൊഴുകിപ്പോകുന്ന ആമസോണ്‍ നദിയും ഉള്‍ക്കൊള്ളുന്ന ഭൂപ്രദേശം നല്‍കുന്ന സന്ദേശം. – എം.പി.വിരേന്ദ്രകുമാര്‍ വീരേന്ദ്രകുമാറിന്റെ ഗദ്യശൈലി ആകര്‍ഷകമാണ്. ആലേെ ംീൃറ െശി വേല യലേെ ീൃറലൃ എന്നു കോള്‍റിജ്ജ് പറഞ്ഞു. ഉചിതങ്ങളായ പദങ്ങള്‍ ഉചിതങ്ങളായ ക്രമത്തില്‍ അദ്ദേഹം വിന്യസിക്കുന്നു. അവയിലൂടെ സഞ്ചരിക്കുന്ന നമ്മള്‍ വികാരത്തിന്റെ ലോകത്തുനിന്നു ചിന്തയുടെ ലോകത്തേക്കു പോകുന്നു; വീണ്ടും അവിടെനിന്നു വികാരത്തിന്റെ ലോകത്തേക്കുപോകുന്നു. സമ്പന്നതയാര്‍ജിച്ച ഗ്രന്ഥം! വീരേന്ദ്രകുമാറിന്റെ ഉത്കൃഷ്ടമായ ഗ്രന്ഥം.
650 _aYatra Vivaranam
650 _aTravelogue -- Amazon Forest
942 _cLEN
942 _2ddc
942 _2ddc
999 _c171666
_d171666