000 02694nam a22002177a 4500
008 171110b xxu||||| |||| 00| 0 eng d
020 _a9788182671492
037 _cPurchased
_nMathrubhumi Books,Kochi
041 _aMalayalam
082 _aA
_bBAB/NA
100 _aBabu Bharadwaj
245 _aNARUKKILALLAD AUTONOMOUS REPUBLIC
_b(നറുക്കിലക്കാട് ഓട്ടോണമസ് റിപ്പബ്ലിക്‌)
_c(ബാബു ഭരദ്വാജ്‌)
250 _a1
260 _aKozhikkode
_bMathrubhumi Books
_c2017/05/01
300 _g327
500 _aകാറ്റത്തു മലര്‍ന്ന് പറന്നുപോവുന്ന ഒരു ശിലക്കുടപോലെ നറുക്കിലക്കാട് അതിന്റെ അസ്തിവാരങ്ങളില്‍നിന്ന് അടര്‍ന്നുമാറി തലതിരിഞ്ഞ ലോകത്തിനു മുകളില്‍ തലകീഴായി തൂങ്ങിക്കിടന്നു. ഈ ചെറിയ ലോകത്തിന് മറ്റെല്ലാ ലോകങ്ങളുടെയും ശീലങ്ങളും ശീലക്കേടുകളും ഉണ്ടായിരുന്നു. നറുക്കിലക്കാടിന്റെ പ്രാചീനശരീരത്തിലൂടെ ജീവന്‍ ചിതലുകള്‍പോലെ അനുസ്യൂതം ഒഴുകിക്കൊണ്ടിരുന്നു. ചിതലുകള്‍ ജീര്‍ണതയുടെ അടയാളമല്ല, ജീവന്റെ നിലയ്ക്കാത്ത നിശ്വാസമാണ്... ' നറുക്കിലക്കാട് എന്ന ദേശത്തിന്റെ പുരാവൃത്തത്തിലൂടെ ജനിമൃതിസമസ്യകളും മതവും പ്രണയവും പ്രത്യയശാസ്ത്രവും പകയും വിജയവും പരാജയവും ദുരന്തങ്ങളുമെല്ലാം പങ്കുവെച്ചെടുക്കുന്ന മനുഷ്യജീവിതത്തിന്റെ ചിത്രണമാണിത്. ചായത്തിന്റെ നനവുമാറാത്ത ചരിത്രത്തിന്റെ തീപ്പൊള്ളല്‍ ഇവയിലൂടെ തൊട്ടറിയാനാകും. ബാബു ഭരദ്വാജ് അവസാനമെഴുതിയ നോവല്‍.
650 _aNovalukal
942 _cLEN
942 _2ddc
942 _2ddc
999 _c150913
_d150913