000 02329nam a22002537a 4500
008 170830b xxu||||| |||| 00| 0 eng d
020 _a9788126475728
037 _cPurchased
_nCurrent Books,Convent Junction,Cochin
041 _aMalayalam
082 _aH
_bPAD/TH
100 _aPadmarajanP
245 _aTHOOVANATHUMBIKAL
_b(തൂവാനത്തുമ്പികൾ)
_c(പി പത്മരാജൻ)
250 _a1
260 _aKottayam
_bD C Books
_c2017/06/01
300 _g133
500 _aമലയാളിക്ക് ചിരപരിചിതമായിരുന്ന രതിപ്രണയസങ്കല്പങ്ങളെ അപ്പാടെ മാറ്റിമറിച്ച സിനിമയാണ് തൂവാനത്തുമ്പികൾ. ഇതിലെ പ്രണയം ലോലവും സൗമ്യവുമെങ്കിലും പരമ്പരാഗത ധാരണകളുടെ പരിധിക്കു പുറത്തുനിൽക്കുന്നതാണ്. മോഹൻലാലും സുമലതയും അനായാസേന പത്മരാജന്റെ ജയകൃഷ്ണനും ക്ലാരയുമായി മാറി. "ഇന്നലെ, ഞാനൊരു ആന്ധ്രാക്കാരന്റെ കൂടെയായിരുന്നു" എന്നു തറവാടിയായ ജയകൃഷ്ണനോട് ക്ലാര പറയുമ്പോൾ അവർക്ക് കുറ്റബോധമില്ല. പരമ്പരാഗത കാമുകരെപ്പോലെ ജയകൃഷ്ണൻ വിറളി എടുക്കുന്നില്ല. പരസ്പരം നന്നായി മനസ്സിലാക്കുന്ന പ്രണയമുഹൂർത്തങ്ങളിൽ മോഹൻലാൽ അതുവരെയും പിന്നീടും ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് ഏറ്റവും വ്യത്യസ്തനാവുകയായിരുന്നു. - എസ് ശാരദക്കുട്ടി
650 _aCinema, Thirakkatha-Drishya Kalakal
650 _aScreen Play
942 _cLEN
942 _2ddc
942 _2ddc
942 _2ddc
942 _2ddc
999 _c150560
_d150560