000 02919nam a22002537a 4500
008 170830b xxu||||| |||| 00| 0 eng d
020 _a9789386680679
037 _cPurchased
_nCurrent Books,Convent Junction,Cochin
041 _aMalayalam
082 _aL
_bMAD/AG
100 _aMadhavan Nair,G
245 _aAGNIPAREEKSHAKAL
_b(അഗ്നിപരീക്ഷകള്‍)
_c(ജി മാധവന്‍ നായര്‍)
250 _a1
260 _aKottayam
_bD C books
_c2017/08/01
300 _g398
500 _aഐ എസ് ആര്‍ ഒ യുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഡോ. ജി മാധവന്‍ നായരുടെ ആത്മകഥ കുറ്റമറ്റ ഏത് ഉപഗ്രഹവിക്ഷേപണത്തിനും ഭാരതം ഇന്നും ആശ്രയിക്കുന്ന പി എസ് എല്‍ വി ലോകത്തിനു മുമ്പില്‍ ഭാരതത്തിന്റെ അഭിമാനമുയര്‍ത്തിയ ചന്ദ്രയാന്‍,ജി. എസ് എല്‍ ‍ വി സ്പേസ് കാപ്സ്യൂള്‍ റിക്കവറി എഡ്യുസാറ്റ് തുടങ്ങി നിരവധി സംരംഭങ്ങളുടെ വിജയഗാഥകളും നിര്‍മ്മാണ ഘട്ടത്തിലെ വെല്ലുവിളികളും പ്രതിസന്ധികളും മുഖ്യ ശില്പ്പി ഇതാദ്യമായി ലോകത്തോടു വെളിപ്പെടുത്തുന്നു. ഐ എസ് ആര്‍ ഒ ചാരക്കേസിന്റെ യാഥാര്‍ത്ഥ്യം,ആണ്ട്രിക്സ്,ദേവാസ് വിവാദങ്ങളുടെ യഥാര്‍ഥ വസ്തുതകള്‍ തുടങ്ങി ഇന്നേവരെ പുറംലോകമറിയാത്ത രഹസ്യങ്ങള്‍. മാന്‍ഡ്സ്പേസ്മിഷന്‍ ഉള്‍പ്പെടെ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണമേഖലയുടെ ഭൂത ഭാവി വര്‍ത്തമാനങ്ങള്‍ അടയാളപ്പെടുത്തുന്ന ഇന്ത്യന്‍ മനസിനെ ജ്വലിപ്പിക്കുന്ന വ്യത്യസ്തമായ ആത്മകഥ G. Madhavan Nair is the former Chairman of Indian Space Research Organisation and Secretary to the Department of Space, Government of India since September 2003 and was also the Chairman, Space Commission.
650 _aBiography
650 _aAutobiography
650 _aG Madhavan Nair
942 _cLEN
942 _2ddc
942 _2ddc
942 _2ddc
999 _c150549
_d150549